ജൂലിയൻ ബോണ്ട്
Jump to navigation
Jump to search
ജൂലിയൻ ബോണ്ട് | |
---|---|
![]() Bond in 2012 | |
Member of the Georgia House of Representatives from the 32 district | |
ഔദ്യോഗിക കാലം 1967–1974 | |
പിൻഗാമി | Mildred Glover[1] |
Member of the Georgia Senate from the 39th district | |
ഔദ്യോഗിക കാലം 1975–1987 | |
മുൻഗാമി | Horace T. Ward[2] |
പിൻഗാമി | Hildred W. Shumake[3] |
Chairman of the National Association for the Advancement of Colored People | |
ഔദ്യോഗിക കാലം 1998–2010 | |
മുൻഗാമി | Myrlie Evers-Williams |
പിൻഗാമി | Roslyn Brock |
വ്യക്തിഗത വിവരണം | |
ജനനം | Horace Julian Bond ജനുവരി 14, 1940 Nashville, Tennessee, U.S. |
മരണം | ഓഗസ്റ്റ് 15, 2015 Fort Walton Beach, Florida, U.S. | (പ്രായം 75)
രാഷ്ട്രീയ പാർട്ടി | Democratic |
പങ്കാളി |
|
മക്കൾ | 5 |
Alma mater |
|
കറുത്തവർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശങ്ങൾ നേടിക്കൊടുത്ത അറുപതുകളിലെ വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ വ്യക്തിയാണു ജൂലിയൻ ബോണ്ട്
കറുത്തവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച എൻഎഎസിപി(നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്‌വാൻസ്‌മെന്റ് ഓഫ് കളേഡ് പീപ്പിൾ)യിൽ ദീർഘകാല അധ്യക്ഷനായിരുന്നു[4].
1965ൽ ജോർജിയ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വെള്ളക്കാരായ അംഗങ്ങൾ അദ്ദേഹത്തെ സഭയിലിരിക്കാൻ അനുവദിച്ചില്ല. 1966ൽ സുപ്രീംകോടതി വിധിയിലൂടെയാണ് സഭയിൽ ഇരിപ്പടം ലഭിച്ചത്.തുടർന്ന് ആറുവട്ടം തുടർച്ചയായി ജോർജിയ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
വിയറ്റ്‌നാം യുദ്ധ വിരുദ്ധ സമരങ്ങൾക്കും ശക്തമായ നേതൃത്വം നൽകി. ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി എന്നും സജീവമായി നിലകൊണ്ടു. എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹം ടിവി ചർച്ചകളിലും സ്ഥിരമായി പ്രത്യക്ഷപ്പെട്ടു[5]
അവലംബം[തിരുത്തുക]
- ↑ "Members of Georgia House of Representatives alphabetically arranged according to names, with districts and post offices for the term 1974–1975", Acts and resolutions of the General Assembly of the State of Georgia, Georgia Legislature, 1, p. 2019, 1974
- ↑ "Members of the Senate of Georgia by Districts in Numerical Order and Post Offices for the Term 1973–1974", Acts and Resolutions of the General Assembly of the State of Georgia, 1, p. 1671, 1973
- ↑ "Members of Georgia House of Representatives for the term 1987–1988 by districts and addresses", Acts and resolutions of the General Assembly of the State of Georgia, Georgia Legislature, p. CLXXIV
- ↑ http://jaihindvartha.com/archives/4855
- ↑ http://www.mathrumalayalamonline.com/newsfull.php?new=NDM=.