വിവിയൻ മാലോൺ ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vivian Malone Jones എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Vivian Malone registering for classes at University of Alabama

1963 - ൽ അലബാമ സർവകലാശാലയിൽ പ്രവേശനം നേടുകയും 1965 -ൽ അവിടത്തെ ആദ്യ കറുത്തവർഗ്ഗക്കാരായ രണ്ടുവിദ്യാർത്ഥികളിൽ ഒരാളായിത്തീരുകയും ചെയ്ത വ്യക്തിയാണ് വിവിയൻ മാലോൺ ജോൺസ് (Vivian Juanita Malone Jones). (ജൂലൈ15, 1942 – ഒക്ടോബർ13, 2005). വെള്ളക്കാർ മാത്രം പഠിച്ചിരുന്ന അവിടെ വിവിയന്റെയും ജെയിംസ് ഹുഡിന്റെയും പ്രവേശനം തടയാൻ അലബാമ ഗവർണർ ആയിരുന്ന ജോർജ് വാലസ് ശ്രമിച്ച സംഭവത്തിൽക്കൂടിയാണ് ഇവർ പ്രശസ്തി കൈവരിച്ചത്.[1]

ഇവയും കാണുക[തിരുത്തുക]

  • Stand in the Schoolhouse Door
  • The McDonogh Three
  • Little Rock Nine
  • James Meredith
  • James Hood

അവലംബം[തിരുത്തുക]

  1. Blaustein, Albert P. (1991), Civil Rights and African Americans: A Documentary History, Northwestern University Press, p. 483, ISBN 0-8101-0920-4 More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവിയൻ_മാലോൺ_ജോൺസ്&oldid=2755865" എന്ന താളിൽനിന്ന് ശേഖരിച്ചത്