ജിങ്കോ ചുണ്ടൻ തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിങ്കോ ചുണ്ടൻ തിമിംഗലം
Ginkgo-toothed beaked whale size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Ziphiidae
Genus: Mesoplodon
Species: Mesoplodon ginkgodens
ശാസ്ത്രീയ നാമം
Mesoplodon ginkgodens
Nishiwaki and Kamiya, 1958
Cetacea range map Ginkgo-toothed Beaked Whale.png
ജിങ്കോ ചുണ്ടൻ തിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

ചുണ്ടൻ തിമിംഗിലത്തോട് ഏറെ സാദൃശ്യമുള്ള തിമിംഗിലമാണ് ജിങ്കോ ചുണ്ടൻ തിമിംഗിലം (Ginkgo-toothed beaked whale) . ഈ തിമിംഗിലത്തെ 1957-ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്[അവലംബം ആവശ്യമാണ്]. ജിങ്കോ എന്നയിനം മരത്തിന്റെ ഇലയുടെ ആകൃതിയിയിലുള്ള ഒരു ജോടി പല്ലുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുണ്ട ചാര നിറത്തിലുള്ള ശരീരത്തിന്റെ പിൻഭാഗത്തായി വെള്ള പൊട്ടുകൾ കാണാം. അഞ്ചുമീറ്ററോളം നീളം കണ്ടുവരാറുണ്ട്.


അവലംബം[തിരുത്തുക]


Wikispecies-logo.svg
വിക്കിസ്പീഷിസിൽ ജിങ്കോ ചുണ്ടൻ തിമിംഗലം എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikipedia.org/w/index.php?title=ജിങ്കോ_ചുണ്ടൻ_തിമിംഗലം&oldid=2282609" എന്ന താളിൽനിന്നു ശേഖരിച്ചത്