ജനാധിപൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനാധിപൻ (ചലച്ചിത്രം)
സംവിധാനംതൻസീർ മുഹമ്മദ്
നിർമ്മാണംദേവി എന്റർടൈന്മെന്റ്സ്
തിരക്കഥതൻസീർ മുഹമ്മദ്
അഭിനേതാക്കൾഹരീഷ് പേരടി, വിനു മോഹൻ
സംഗീതംമെജോ ജോസഫ്
രാജ്യം ഇന്ത്യ
ഭാഷമലയാളം

2019-ൽ തൻസീർ മുഹമ്മദ് രചനയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രമാണ്   ജനാധിപൻ[1][2]. ഹരീഷ് പെരദി, വിനു മോഹൻ, അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു[3]. മെജോ ജോസഫ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു[4][5][6][7].

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിയിൽ[തിരുത്തുക]

  • രചന, സംവിധാനം - തൻസീർ മുഹമ്മദ്
  • സംഗീതം - മെജോ ജോസഫ്
  • പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ
  • ഛായാഗ്രഹണം - രജീഷ് രാമൻ
  • എഡിറ്റർ - അഭിലാഷ് ബാലചന്ദ്രൻ
  • കലാസംവിധാനം - സബുറാം
  • മേക്കപ്പ് - പി എൻ മണി
  • കോസ്റ്റ്യൂംസ് - വേലായുധൻ കീഴില്ലം
  • ഗാനരചന - അനിൽ പനച്ചൂരാൻ
  • ചീഫ് അസോസിയേറ്റ് ഡയറക്ടർ - റജു ആർ പിള്ള

അവലംബം[തിരുത്തുക]

  1. "'Janadhipan': Hareesh Peradi to play the lead role of Chief Minister". The Times of India. 2018-06-22. ശേഖരിച്ചത് 2018-06-26.
  2. "Janaadhipan - Official Trailer | Malayalam Movie News - Times of India". timesofindia.indiatimes.com. ശേഖരിച്ചത് 2018-12-25.
  3. UR, Arya (2018-06-22). "Hareesh Peradi plays a communist CM". The Times of India. ശേഖരിച്ചത് 2018-06-26.
  4. "Update about Hareesh Peradi's Janadhipan - touted to be political thriller". Team Media. 2018-06-22. ശേഖരിച്ചത് 2018-06-26.
  5. "മുഖ്യമന്ത്രിയായി ഹരീഷ് പേരടി; ജനാധിപൻ ഒരുങ്ങുന്നു" [Hareesh Peradi to be CM; The leader is preparing]. Deepika (ഭാഷ: Malayalam). ശേഖരിച്ചത് 2018-06-26.CS1 maint: Unrecognized language (link)
  6. "വിനു മോഹനും തനൂജയുമെത്തുന്ന 'എന്നാടി കല്യാണം' പുറത്തിറങ്ങി". Mathrubhumi. ശേഖരിച്ചത് 2018-12-25.
  7. Ninamozhukunnu, ശേഖരിച്ചത് 2018-12-25

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനാധിപൻ_(ചലച്ചിത്രം)&oldid=3135999" എന്ന താളിൽനിന്ന് ശേഖരിച്ചത്