ചുവാഷ് ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chuvash
Чăваш
ആകെ ജനസംഖ്യ
up to 2 million[അവലംബം ആവശ്യമാണ്]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 Russia 1,637,094[1]
 Kazakhstan 22,305[2]
 Ukraine 10,593[3]
 Uzbekistan 10,074[4]
 Turkmenistan 2,281[5]
 Belarus 2,242[6]
 Moldova 1,204[7]
 Kyrgyzstan 848[8]
 Georgia 542[9]
 Latvia 534[10]
 Azerbaijan 489[11]
 Estonia 373[12]
ഭാഷകൾ
Chuvash
Russian (as second language)
മതം
Orthodox Christianity
അനുബന്ധ ഗോത്രങ്ങൾ
Possibly Sabirs or Volga Bulgars

റഷ്യയിലെ വോൾഗ മേഖല മുതൽ സൈബീരിയ വരെയുള്ള പ്രദേശങ്ങളിൽ താമസിച്ച് വരുന്ന ഒരു തുർക്കിക് ആദിമ ജനവിഭാഗമാണ് ചുവാഷ് ജനങ്ങൾ.Chuvash (Чӑвашла, Čăvašla ) ചുവാഷ് ജനങ്ങളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് ചുവാഷിയ റിപ്പബ്ലിക്കിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ്. എന്നാൽ, ചുവാഷ് സമൂഹം റഷ്യയിലും താമസിച്ച് വരുന്നുണ്ട്.

പദോൽപത്തി[തിരുത്തുക]

ചുവാഷ് എന്ന വാക്കിന് സാർവത്രികമായ സ്വീകാര്യതയുള്ള ഒരു പദോൽപ്പത്തിയില്ല. എന്നാൽ ഇത് വിശദീകരിക്കാനായി മൂന്ന് സിദ്ധാന്തങ്ങൾ ഉണ്ട്.

അവലംബം[തിരുത്തുക]

 1. "НАЦИОНАЛЬНЫЙ СОСТАВ НАСЕЛЕНИЯ" (XLS). Perepis2002.ru. യഥാർത്ഥ സൈറ്റിൽ നിന്ന് 2016-02-29-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 2. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. യഥാർത്ഥ സൈറ്റിൽ നിന്ന് 2011-06-04-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 3. http://www.ukrcensus.gov.ua/rus/results/nationality_population/nationality_popul1/select_51/?botton=cens_db&box=5.1W&k_t=00&p=125&rz=1_1&rz_b=2_1%20%20&n_page=6. ശേഖരിച്ചത് October 21, 2009.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)[പ്രവർത്തിക്കാത്ത കണ്ണി]
 4. http://ula.uzsci.net/portal/library/atlas/ethnic_minorities.pdf. ശേഖരിച്ചത് October 21, 2009.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)[പ്രവർത്തിക്കാത്ത കണ്ണി]
 5. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-03-14-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 6. "НАЦИОНАЛЬНЫЙ СОСТАВ НАСЕЛЕНИЯ РЕСПУБЛИКИ БЕЛАРУСЬ (ETHNIC COMPOSITION OF POPULATION OF THE REPUBLIC OF BELARUS)". യഥാർത്ഥ സൈറ്റിൽ നിന്ന് February 7, 2009-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 21, 2009. 
 7. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. യഥാർത്ഥ സൈറ്റിൽ നിന്ന് 2016-01-25-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 8. "Демографические тенденции, формирование наций и межэтнические отношения в Киргизии". Demoscope.ru. യഥാർത്ഥ സൈറ്റിൽ നിന്ന് 2016-02-06-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 9. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. ശേഖരിച്ചത് 2016-02-09. 
 10. [1][പ്രവർത്തിക്കാത്ത കണ്ണി]
 11. "Демоскоп Weekly - Приложение. Справочник статистических показателей". Demoscope.ru. 2013-03-21. യഥാർത്ഥ സൈറ്റിൽ നിന്ന് 2011-08-26-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-09. 
 12. RL0428: Rahvastik rahvuse, soo ja elukoha järgi, 31. detsember 2011
"https://ml.wikipedia.org/w/index.php?title=ചുവാഷ്_ജനങ്ങൾ&oldid=2842564" എന്ന താളിൽനിന്നു ശേഖരിച്ചത്