ചുമാഷ് ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chumash people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Chumash bands
2009 07 09 camino cielo paradise 137.jpg
ആകെ ജനസംഖ്യ
2,000[1]–5,000[2]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ United States കാലിഫോർണിയ (California)
ഭാഷകൾ
English and Spanish
Chumashan languages
മതം
Traditional tribal religion,
Christianity
അനുബന്ധ ഗോത്രങ്ങൾ
Barbareño, Ventureño,
Ynezeño, Purismeño, Obiseño[3]


അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) തദ്ദേശീയ ജനവിഭാഗമാണ് ചുമാഷ് ജനങ്ങൾ. ചരിത്രപരമായി കാലിഫോർണിയയുടെ മധ്യ-തെക്കൻ തീരദേശ പ്രദേശത്ത് വസിക്കുന്നവരാണ് ഈ വർഗ്ഗക്കാരായ ജനങ്ങൾ. ഇപ്പോഴത്തെ സാൻ ലൂയിസ് ഒബിസ്‌പോ, സാന്ത ബർബാര, വെന്റുറ, ലോസ് ആഞ്ചെലെസ് എന്നിവിടങ്ങളിലാണ് ചുമാഷ് ജനങ്ങൾ കൂടുതലായും വസിക്കുന്നത്.

കാലിഫോർണിയയിലെ മോറോ ബേ നഗരത്തിന്റെ വടക്ക് ഭാഗം മുതൽ മാലിബുവിന്റെ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നുണ്ട് ഇക്കൂട്ടർ വസിക്കുന്ന പ്രദേശങ്ങൾ. സാന്ത ക്രൂസ് സാന്റ റോസ, സാൻ മിഗ്വൽ ചാനൽ ദ്വീപുകൾ എന്നിവ ഈ ജനതയുടെ അധീനതിയിലാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ജലസ്രോതസ്സിന്റെ അഭാവമുള്ള സമയത്ത് ചെറിയ ദ്വീപായ അനകാപയിലും ചുമാഷ് ജനങ്ങൾ വസിച്ചുവരുന്നുണ്ട്.[4][5]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുമാഷ്_ജനങ്ങൾ&oldid=2445594" എന്ന താളിൽനിന്ന് ശേഖരിച്ചത്