Jump to content

ചിലിക് നദി

Coordinates: 43°49′09″N 78°09′32″E / 43.8192°N 78.1590°E / 43.8192; 78.1590
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലിക് നദി
ചിലിക് നദിയിലെ മലയിടുക്ക്, 2013 മെയ്
ചിലിക് നദി is located in Kazakhstan
ചിലിക് നദി
മറ്റ് പേര് (കൾ)Shilik, Shelek
Countryകസാഖ്‍സ്ഥാൻ
Physical characteristics
പ്രധാന സ്രോതസ്സ്Jangyryk glacier
42°57′46″N 77°12′58″E / 42.9627°N 77.2160°E / 42.9627; 77.2160
നദീമുഖംIli
Kapchagay Reservoir
Sea level
43°49′09″N 78°09′32″E / 43.8192°N 78.1590°E / 43.8192; 78.1590
നീളം245 കി.മീ (152 മൈ)
Discharge
  • Average rate:
    32.2 m3/s (1,140 cu ft/s)
നദീതട പ്രത്യേകതകൾ
Progressionഫലകം:RIli
നദീതട വിസ്തൃതി4,980 കി.m2 (1,920 ച മൈ)

ചിലിക്[1] (Russian: Чилик, കസാഖ്: Шілік Shilik,[2] or Шелек Shelek) കസാഖ്‍സ്ഥാൻ റിപ്പബ്ലിക്കിലെ അൽമാട്ടി മേഖലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്. ഇലി നദിയുടെ ഏറ്റവും വലിയ ഇടത് കൈവഴികളിലൊന്നും തെക്കുകിഴക്കൻ കസാഖ്സ്ഥാന്റെ പ്രധാന ജലപാതയുമാണിത്. നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ബാർട്ടോഗേ റിസർവോയറിൽനിന്നാണ് ഗ്രേറ്റ് അൽമാട്ടി കനാൽ ആരംഭിക്കുന്നത്.[3]

അവലംബം

[തിരുത്തുക]
  1. "Some meetings concerning names (1983, 1984, 1985)". 1983. doi:10.4095/298111. {{cite journal}}: Cite journal requires |journal= (help)
  2. Kazakhstan : nat︠s︡ionalʹnai︠a︡ ėnt︠s︡iklopedii︠a︡. Ai︠a︡ganov, Burkutbaĭ., Аяганов, Буркутбай. Almaty: Glavnai︠a︡ redakt︠s︡ii︠a︡ "Qazaq ėnt︠s︡iklopedii︠a︡sy". 2004–2006. ISBN 978-9965938993. OCLC 70249814.{{cite book}}: CS1 maint: others (link)
  3. "Grain Transportation Report. March 14, 2013". 2013-03-14. doi:10.9752/ts056.03-14-2013. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ചിലിക്_നദി&oldid=3741879" എന്ന താളിൽനിന്ന് ശേഖരിച്ചത്