ചിലന്തിപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിലന്തിപിടിയൻ
Little spiderhunter India.jpg
Little Spiderhunter
Arachnothera longirostra
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Nectariniidae
Genus: Arachnothera
Temminck, 1826
Species

See text.

തേൻ കിളിയുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണ് ചിലന്തി പിടിയൻ. ഹിമാലയം മുതൽ ജാവ വരെ ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടു വരുന്നു. പേര് പോലെ തന്നെ ഇവ ചിലന്തികളെ വലയിൽ നിന്നും പിടിച്ചു തിന്നുന്നതിൽ സാമർത്ഥ്യം ഉള്ള പക്ഷിയാണ്, കുടാതെ ഇവ ശലഭ പുഴുകളെയും, ശലഭങ്ങളെയും, മറ്റു ചെറു പ്രാണികളെയും ഭക്ഷിക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. Dr Amar-Singh HSS (08 മാർച്ച് 2010). "Crimson Sunbird feeding at spider's web" (ചിത്രം, കുറിപ്പുകൾ) (ആംഗലേയം ഭാഷയിൽ). besgroup.org. Archived from the original on 2014-06-30 07:51:38.  Check date values in: |date=, |archivedate= (help)

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിലന്തിപിടിയൻ&oldid=1985952" എന്ന താളിൽനിന്നു ശേഖരിച്ചത്