ചിന്നക്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിന്നക്കുയിൽ
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Cuculiformes
Family: Cuculidae
Genus: Cuculus
Species: C. poliocephalus
Binomial name
Cuculus poliocephalus
Latham, 1790

ചിന്നക്കുയിലിനെ ഇംഗ്ലീഷിൽ Cuculus poliocephalus എന്നാണ് പറയുന്നത്. ശാസ്ത്രീയ നാമം ‘’‘Cuculus poliocephalus‘’‘ എന്നുമാണ്. ഈ പക്ഷിയെ ബംഗ്ലാദേശ്, ഭൂട്ടാൻ. ചൈന, കോംഗൊ ജനാധിപത്യ റിപ്പബ്ലിക്, ഹോങ്കോങ്ങ്, ഭാരതം, ജപ്പാൻ, കെനിയ, വടക്കൻ കൊറിയ, തെക്കൻ കൊറിയ, ലാവോസ്, മാലാവി, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, റഷ്യ, സീഷെത്സ്, സൊമാലിയ. തെക്കേ ആഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലന്റ്, വിയറ്റ്നാം, സാംബിയ, സിമ്പാമ്പെ എന്നിവിടങ്ങളിൽ കാണുന്നു.

References[തിരുത്തുക]

  1. BirdLife International (2012). "Cuculus poliocephalus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 16 July 2012. 

{{Commons|Cuculus poliocephalus

"https://ml.wikipedia.org/w/index.php?title=ചിന്നക്കുയിൽ&oldid=2282404" എന്ന താളിൽനിന്നു ശേഖരിച്ചത്