കുക്കുലിഫോർമിസ്
ദൃശ്യരൂപം
(Cuculiformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Cuculiformes | |
|---|---|
| Chestnut-breasted Malkoha, Phaenicophaeus curvirostris | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Infraclass: | |
| Superorder: | |
| Order: | Cuculiformes Wagler, 1830 |
| Families | |
|
Cuculidae | |
| Range of the Cuculiformes. | |
കുയിലുകൾ, ചെമ്പോത്ത്, പച്ചച്ചുണ്ടൻ എന്നിവയടങ്ങിയ പക്ഷിവർഗ്ഗമാണ് കുക്കുലിഫോർമിസ്. ആറു കുടുംബങ്ങളിൽ ആയി 143 പക്ഷികൾ ഈ വർഗത്തിൽ ഉണ്ട്.
ആവാസസ്ഥലം
[തിരുത്തുക]ചതുപ്പ് നിലങ്ങൾ, മരുഭൂമികൾ, മഴക്കാടുകൾ തുടങ്ങി വൈവിദ്യമാർന്ന ആവാസവ്യവസ്ഥകളിൽ ഇവ കാണപെടുന്നുണ്ട്.[1]ആസ്ത്രേലിയ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇവ കാണപെടുന്നുണ്ട്[2]
ശരീരപ്രകൃതി
[തിരുത്തുക]ഈ വർഗത്തിലെ പക്ഷികൾ പൊതുവേ കറുപ്പ്, ചാരം അലെങ്കിൽ ബ്രൌൺ നിറം ഉള്ളവയാണ്. ഇവയ്ക് നീണ്ട വാലും ചെറിയ കൊക്കും നാല് വിരലും പൊതുവേ കാണുന്നു.[3]