ചാവക്കച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chavakachcheri

சாவகச்சேரி
CountrySri Lanka
ProvinceNorthern
DistrictJaffna
DS DivisionThenmarachchi
ഭരണസമ്പ്രദായം
 • ChairmanRapiyel Thevasagayampillai (TNA)
ജനസംഖ്യ
 (2011)
 • ആകെ41,407
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)

ചാവക്കച്ചേരി ശ്രീലങ്കയിലെ ജാഫ്നയിലെ ഒരു വലിയ പട്ടണമാണ്. പുരാതനമായ ചരിത്രമുള്ള ഈ പട്ടണം തമിഴർക്കു ഭൂരിപക്ഷമുള്ളതാണ്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഈ പട്ടണം തകർന്നടിഞ്ഞു. 111-വർഷം പഴക്കമുള്ള ചാവക്കച്ചേരി ഹിന്ദു കോളേജ് ആണ് വിദ്യാഭ്യാസത്തിന്റെ കേന്ദ്ര സ്ഥാനം. യുദ്ധം തീർന്ന് ഇപ്പോൾ പട്ടണം പൂർവ്വസ്ഥിതി പ്രാപിച്ചുവരുന്നു. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-05-04.
"https://ml.wikipedia.org/w/index.php?title=ചാവക്കച്ചേരി&oldid=3631129" എന്ന താളിൽനിന്ന് ശേഖരിച്ചത്