ജാഫ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jaffna
யாழ்ப்பாணம்
යාපනය
City
Clockwise from top: Jaffna Public Library, Nallur Kandaswamy temple, Jaffna Fort, the Jaffna-Pannai-Kayts highway
Clockwise from top: Jaffna Public Library, Nallur Kandaswamy temple, Jaffna Fort, the Jaffna-Pannai-Kayts highway
രാജ്യം ശ്രീലങ്ക
പ്രവിശ്യ വടക്കൻ
ജില്ല ജാഫ്ന
Government
 • Type Municipal Council
 • Mayor Yogeswari Patkunarajah (UPFA (EPDP))
Area
 • Total 20.2 കി.മീ.2(7.8 ച മൈ)
Population (2012)
 • Total 88
  [1]
Time zone UTC+5:30 (Sri Lanka Standard Time Zone)
Website Jaffna Municipal Council

ഇന്ത്യയുടെ അയൽ‌രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിലെ ഒരു പ്രധാന നഗരമാണ് ജാഫ്ന. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജാഫ്ന ജില്ലയുടെ ആസ്ഥാനവുമാണ്‌ ജാഫ്ന. പ്രശസ്തമായ ജാഫ്‌ന പബ്ലിക് ലൈബ്രറി, ജാഫ്ന കോട്ട, ജാഫ്‌ന യൂണിവേഴ്‌സിറ്റി[2], ജാഫ്ന ഹിന്ദു കോളേജ്, നല്ലൂർ കന്ദസാമി ക്ഷേത്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. തമിഴിലെ യാഴ്പ്പാണം എന്നും, സിംഹളയിൽ യാപാപട്ടുന എന്നും വിളിക്കുന്നു.

നഗരപ്രദേശങ്ങൾ[തിരുത്തുക]

 • അരിയാലൈ
 • ചുൻനാകം
 • നല്ലൂർ
 • ചുണ്ടിക്കുഴി
 • നാവറ്കുഴി
 • കോപ്പായ്
 • കൊക്കുവിൽ
 • കോണ്ടാവിൽ
 • മണ്ടൈതീവു
 • ഉരുമ്പിരായ്
 • കൈതടി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാഫ്ന&oldid=2837462" എന്ന താളിൽനിന്നു ശേഖരിച്ചത്