വടക്കൻ പ്രവിശ്യ, ശ്രീലങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
வட மாகாணம்
උතුරු පළාත
പ്രവിശ്യ
Sunset over a lagoon
Sunset over a lagoon
Flag of ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
Flag
Official logo of ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
Emblem
Location within Sri Lanka
Location within Sri Lanka
രാജ്യം ശ്രീലങ്ക
Created 1 October 1833
Provincial council 14 November 1987
Capital ജാഫ്ന
Largest City വവുനിയാ
Districts
Government
 • Type Provincial council
 • Body Northern Provincial Council
 • Governor Major General G. A. Chandrasiri
 • Chief Minister Not elected
Area[1]
 • Total 8 കി.മീ.2(3 ച മൈ)
 • Land 8 കി.മീ.2(3 ച മൈ)
Area rank 3rd (13.54% of total area)
Population (2012 census)[2]
 • Total 1
 • Rank 9th (5.22% of total pop.)
 • Density 120/കി.മീ.2(310/ച മൈ)
Ethnicity(2012 census)[2]
 • Sri Lankan Tamil 987,692 (93.29%)
 • Sri Lankan Moors 32,364 (3.06%)
 • Sinhalese 32,331 (3.05%)
 • Indian Tamil 6,049 (0.57%)
 • Other 326 (0.03%)
Religion(2012 census)ref name=2012rel>"A3 : Population by religion according to districts, 2012". Department of Census & Statistics, Sri Lanka. </ref>
 • Hindu 789,362 (74.56%)
 • Christian 204,005 (19.27%)
 • Muslim 34,040 (3.22%)
 • Buddhist 30,387 (2.87%)
 • Other 968 (0.09%)
Time zone UTC+05:30 (Sri Lanka)
Post Codes 40000-45999
Telephone Codes 021, 023, 024
ISO 3166 code LK-4
Vehicle registration NP
Official Languages Tamil, Sinhala
പൂവ് കാന്തൾ
മരം മരുതു
Bird Seven sisters
Animal Male deer
Website Northern Provincial Council

ശ്രീലങ്കയിലെ ഒമ്പതു പ്രവിശ്യകളിൽ വടക്കേയറ്റത്തുള്ള പ്രവിശ്യയാണ് വടക്കൻ പ്രവിശ്യ(തമിഴ്: வட மாகாணம் Vaṭakku Mākāṇam; സിംഹള: උතුරු පළාත Uturu Paḷāta). ജാഫ്നയാണ് തലസ്ഥാനം. 1988 മുതൽ 2006 വരെ കിഴക്കൻ പ്രവിശ്യയുമായി താൽക്കാലികമായി ലയിപ്പിച്ച് വടക്കുകിഴക്കൻ പ്രവിശ്യയായാണ് ഭരണം നടത്തിയിരുന്നത്. ശ്രീലങ്കയിലെ സിവിൽ യുദ്ധത്തിന്റെ വേരുകൾ ഈ പ്രവിശ്യയിൽ നിന്നാണ് ഉടലെടുത്തത്. ശ്രീലങ്കയുടെ തമിഴ് രാജ്യം എന്നും അറിയപ്പെടുന്നു.[3]

അഞ്ചു ജില്ലകളാണ് വടക്കൻ പ്രവിശ്യയിലുള്ളത്. ജാഫ്ന(യാഴ്പ്പാണം), കിളിനൊച്ചി, മന്നാർ, മുല്ലൈതീവു, വവുനിയാ എന്നിവയാണ് ജില്ലകൾ. കാംഗേസന്തുറൈ, പരുത്തിത്തുറൈ, ചാവകച്ചേരി, സുന്നാകം, പണ്ടത്ത്അരിപ്പ് എന്നിവയാണ് നഗരകൾ.


അവലംബം[തിരുത്തുക]

  1. "Area of Sri Lanka by province and district" (PDF). Statistical Abstract 2010. Department of Census & Statistics, Sri Lanka. 
  2. 2.0 2.1 "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. 
  3. "A trip to Sri Lanka's Tamil country". BBC News. 22 August 2009.