വടക്കൻ പ്രവിശ്യ, ശ്രീലങ്ക
ദൃശ്യരൂപം
(Northern Province, Sri Lanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
வட மாகாணம் උතුරු පළාත | |||
|---|---|---|---|
Sunset over a lagoon | |||
| |||
Location within Sri Lanka | |||
| രാജ്യം | ശ്രീലങ്ക | ||
| Created | 1 October 1833 | ||
| Provincial council | 14 November 1987 | ||
| Capital | ജാഫ്ന | ||
| Largest City | വവുനിയാ | ||
| Districts | |||
| സർക്കാർ | |||
| • തരം | Provincial council | ||
| • ഭരണസമിതി | Northern Provincial Council | ||
| • Governor | Major General G. A. Chandrasiri | ||
| • Chief Minister | Not elected | ||
| വിസ്തീർണ്ണം | |||
• ആകെ | 8,884 ച.കി.മീ. (3,430 ച മൈ) | ||
| • ഭൂമി | 8,290 ച.കി.മീ. (3,200 ച മൈ) | ||
| • റാങ്ക് | 3rd (13.54% of total area) | ||
| ജനസംഖ്യ (2012 census)[2] | |||
• ആകെ | 10,58,762 | ||
| • റാങ്ക് | 9th (5.22% of total pop.) | ||
| • ജനസാന്ദ്രത | 120/ച.കി.മീ. (310/ച മൈ) | ||
| Ethnicity (2012 census)[2] | |||
| • Sri Lankan Tamil | 987,692 (93.29%) | ||
| • Sri Lankan Moors | 32,364 (3.06%) | ||
| • Sinhalese | 32,331 (3.05%) | ||
| • Indian Tamil | 6,049 (0.57%) | ||
| • Other | 326 (0.03%) | ||
| Religion (2012 census)ref name=2012rel>"A3 : Population by religion according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2019-01-07. Retrieved 2013-09-08.</ref> | |||
| • Hindu | 789,362 (74.56%) | ||
| • Christian | 204,005 (19.27%) | ||
| • Muslim | 34,040 (3.22%) | ||
| • Buddhist | 30,387 (2.87%) | ||
| • Other | 968 (0.09%) | ||
| സമയമേഖല | UTC+05:30 (Sri Lanka) | ||
| Post Codes | 40000-45999 | ||
| Telephone Codes | 021, 023, 024 | ||
| ISO 3166 കോഡ് | LK-4 | ||
| വാഹന രജിസ്ട്രേഷൻ | NP | ||
| Official Languages | Tamil, Sinhala | ||
| പൂവ് | കാന്തൾ | ||
| മരം | മരുതു | ||
| Bird | Seven sisters | ||
| Animal | Male deer | ||
| വെബ്സൈറ്റ് | Northern Provincial Council | ||
ശ്രീലങ്കയിലെ ഒമ്പതു പ്രവിശ്യകളിൽ വടക്കേയറ്റത്തുള്ള പ്രവിശ്യയാണ് വടക്കൻ പ്രവിശ്യ (തമിഴ്: வட மாகாணம் Vaṭakku Mākāṇam; സിംഹള: උතුරු පළාත Uturu Paḷāta). ജാഫ്നയാണ് തലസ്ഥാനം. 1988 മുതൽ 2006 വരെ കിഴക്കൻ പ്രവിശ്യയുമായി താൽക്കാലികമായി ലയിപ്പിച്ച് വടക്കുകിഴക്കൻ പ്രവിശ്യയായാണ് ഭരണം നടത്തിയിരുന്നത്. ശ്രീലങ്കയിലെ സിവിൽ യുദ്ധത്തിന്റെ വേരുകൾ ഈ പ്രവിശ്യയിൽ നിന്നാണ് ഉടലെടുത്തത്. ശ്രീലങ്കയുടെ തമിഴ് രാജ്യം എന്നും അറിയപ്പെടുന്നു.[3]
അഞ്ചു ജില്ലകളാണ് വടക്കൻ പ്രവിശ്യയിലുള്ളത്. ജാഫ്ന(യാഴ്പ്പാണം), കിളിനൊച്ചി, മന്നാർ, മുല്ലൈതീവു, വവുനിയാ എന്നിവയാണ് ജില്ലകൾ. കാംഗേസന്തുറൈ, പരുത്തിത്തുറൈ, ചാവകച്ചേരി, സുന്നാകം, പണ്ടത്ത്അരിപ്പ് എന്നിവയാണ് നഗരകൾ.
അവലംബം
[തിരുത്തുക]- ↑ "Area of Sri Lanka by province and district" (PDF). Statistical Abstract 2010. Department of Census & Statistics, Sri Lanka.
- 1 2 "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2013-09-08.
- ↑ "A trip to Sri Lanka's Tamil country". BBC News. 22 August 2009.