Jump to content

ചന്ദ്രഗ്രഹണം (2011 ജൂൺ 15)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂർണ്ണ ചന്ദ്രഗ്രഹണം
ജൂൺ 15, 2011


The eclipse as seen from Dar es Salaam, Tanzania
Series (and member) 130 (34 of 72)
ദൈർഘ്യം (hr:mn:sc)
Totality 01:40:52
Partial 3:39:58
Penumbral 5:39:10
Contacts (UTC)
P1 17:23:05
U1 18:22:37
U2 19:22:11
Greatest 20:12:37
U3 21:03:22
U4 22:02:35
P4 23:02:15

The moon's hourly motion across the Earth's shadow in the constellation of Ophiuchus (north of Scorpius)

ഒരു പൂർണ്ണ ചന്ദ്രഗ്രഹണം 2011 ജൂൺ 15നു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദൃശ്യമായി. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്. ഡിസംബർ പത്തിനാണ് രണ്ടാമത്തെ ചന്ദ്രഗ്രഹണം ദൃശ്യമായത്.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്.

ദൃശ്യമായ സ്ഥലങ്ങൾ

[തിരുത്തുക]

ദക്ഷിണ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ്, കിഴക്ക്-പടിഞ്ഞാറൻ ഏഷ്യ എന്നീ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമായി.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചന്ദ്രഗ്രഹണം_(2011_ജൂൺ_15)&oldid=3091977" എന്ന താളിൽനിന്ന് ശേഖരിച്ചത്