ചന്തു ചേകവർ
ദൃശ്യരൂപം
പതിനാറാം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചേകവനാണ് ചന്തു ചേകവർ (ചന്തു പണിക്കർ[1], ചന്തു കുറുപ്പ്, ചതിയൻ ചന്തു തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു ) ഹിന്ദു തീയ്യജാതിയിലാണ് ചന്തു ചേകവർ ജനിച്ചത്.. [2][3]വടക്കൻ പാട്ടുകളിലെ ഒരു പ്രധാന കഥാപാത്രമാണ് ചന്തു ചേകവർ. കേരളത്തിലെ കടത്തനാട് മേഖലയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. [4] [5]
ആരോമൽ ചേകവരുടെ മച്ചുനനാണ് ചന്തു ചേകവർ എന്നാണ് വടക്കൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്നത്. പുത്തരിയങ്കത്തിനുപോയ ആരോമൽ ചേകവരെ അങ്കത്തിനുശേഷം വിശ്രമിക്കുമ്പോൾ കുത്തുവിളക്കിന്റെ തണ്ടുകൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് വടക്കൻ പാട്ടുകളിലെ പരാമർ
സിനിമ
[തിരുത്തുക]വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിട്ടുള്ള സിനിമകളിലെ ഒരു പ്രധാന കഥാപാത്രമാണ് ചന്തു ചേകവർ
- 1989-ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന മലയാള സിനിമയിൽ ചന്തുവിനെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മമ്മൂട്ടിയാണ് അവതരിപ്പിച്ചത്. [6]
- 2002ലെ പുത്തൂരംപുത്രി ഉണ്ണിയാർച്ചയിൽ ദേവൻ ചതിയൻ ചന്തു ചേക്കവരുടെ വേഷം ചെയ്തു.
- 2016-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ വീരത്തിൽ കുനാൽ കപൂർ ചന്തുവിനെ അവതരിപ്പിച്ചു . [7] [8]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]
- ↑ P. Balakrishnan, C.V Govindan Nair Gurukkal (1995). Kalarippayatt an acient martial arts in Kerala. C.V Govindan Nair Gurukkal. p. 29.
- ↑ Ayyappa Paniker, K. (1997). Medieval Indian Literature: Surveys and selections. ISBN 9788126003655.
- ↑ Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 978-0-19-099207-1.
- ↑ "History of Malayalam Literature: Folk literature". Archived from the original on 2012-07-12. Retrieved 2013-08-09.
- ↑ Nisha, P. R. (12 June 2020). Jumbos and Jumping Devils: A Social History of Indian Circus. ISBN 978-0-19-099207-1.
- ↑ "Suresh Gopi shares a rare throwback picture from 'Oru Vadakkan Veeragatha' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-01-29.
- ↑ "Is it really Kunal Kapoor in Veeram still? This pic will leave you awestruck". The Indian Express (in ഇംഗ്ലീഷ്). 2017-02-08. Retrieved 2022-01-29.
- ↑ "Watch: Kunal Kapoor's Veeram song 'We Will Rise' will give you chills". Free Press Journal (in ഇംഗ്ലീഷ്). Retrieved 2022-01-29.