ഗൗരി രുഗ്മിണി ബായി
Jump to navigation
Jump to search
ആയില്യം തിരുനാൾ ഗൗരി രുക്മിണി ബായി | |
---|---|
ആറ്റിങ്ങൽ റാണി | |
![]() ഗൗരി രുക്മിണി ബായി | |
ഭരണകാലം | 1815 - 1837 |
ജനനം | 1809 |
മരണം | 1837 |
മുൻഗാമി | ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി |
പിൻഗാമി | ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി |
രാജകൊട്ടാരം | ആറ്റിങ്ങൽ |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
പിതാവ് | രാജ രാജ വർമ്മ കോയിത്തമ്പുരാൻ |
മാതാവ് | ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി |
മക്കൾ | ചതയം തിരുനാൾ ലക്ഷ്മി ബായി, പൂരാടം തിരുനാൾ ലക്ഷ്മി ബായി, ആയില്യം തിരുനാൾ രാമവർമ്മ, വിശാഖം തിരുനാൾ രാമ വർമ്മ |
മതവിശ്വാസം | ഹിന്ദു |
റാണി ആയില്യം തിരുനാൾ ഗൗരി രുക്മിണി ബായി ആറ്റിങ്ങൽ റാണി (1815 - 1837)[1]. തിരുവിതാംകൂർ ഭരിച്ച ഏക മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടേയും ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജ വർമ്മ കോയിത്തമ്പുരാന്റേയും മൂത്ത പുത്രി. സംഗീതത്തിന്റെ ചക്രവർത്തിയും മഹാരാജാവുമായിരുന്ന സ്വാതിതിരുനാൾ രാമവർമ്മ ഇവരുടെ ഇളയ സഹോദരനാണ്. സ്വാതി തിരുനാളിനെ കൂടാതെ ഒരു സഹോദരൻ (ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ) കൂടിയുണ്ട്.
ജീവതം[തിരുത്തുക]
തിരുവല്ല പാലിയേക്കര കൊട്ടാരത്തിലെ പുണർതം തിരുനാൾ രാമവർമ്മ കോയി തമ്പുരാനെ വിവാഹം ചെയ്തു.