Jump to content

ഗുസ്താവോ പെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുസ്താവോ പെട്രോ
ഔദ്യോഗിക ഛായാചിത്രം, 2022
കൊളംബിയയുടെ പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
7 August 2022
Vice Presidentഫ്രാൻസിയ മാർക്വേസ്
മുൻഗാമിഇവാൻ ഡ്യൂക്ക്
കൊളംബിയയിലെ സെനറ്റർ
പദവിയിൽ
ഓഫീസിൽ
20 July 2018
ഓഫീസിൽ
20 July 2006 – 20 July 2010
Mayor of Bogotá
ഓഫീസിൽ
23 April 2014 – 31 December 2015
മുൻഗാമിമരിയ മെഴ്‌സിഡസ് മാൽഡൊനാഡോ (acting)
പിൻഗാമിഎൻറിക് പെനലോസ
ഓഫീസിൽ
1 January 2012 – 19 March 2014
മുൻഗാമിക്ലാര ലോപ്പസ് ഒബ്രെഗോൺ (acting)
പിൻഗാമിറാഫേൽ പാർഡോ(acting)
Member of the
Chamber of Representatives
ഓഫീസിൽ
20 July 1998 – 20 July 2006
മണ്ഡലംCapital District
ഓഫീസിൽ
1 December 1991 – 20 July 1994
മണ്ഡലംCundinamarca
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ

(1960-04-19) 19 ഏപ്രിൽ 1960  (64 വയസ്സ്)
സിയനാഗ ഡി ഓറോ, കോർഡോബ, കൊളംബിയ
രാഷ്ട്രീയ കക്ഷിഹ്യൂമേൻ കൊളംബിയ (2011–ഇന്ന് വരെ)
മറ്റ് രാഷ്ട്രീയ
അംഗത്വം
M-19 (1977–1997)[i]
Alternative Way (1998–2002)
Regional Integration Movement (2002–2004)
Alternative Democratic Pole (2004–2010)
Historic Pact for Colombia (2021–present)
പങ്കാളികൾ
Katia Burgos
(m. 1986; div. 1990)

Mary Luz Herrán
(m. 1992; div. 2000)

(m. 2000)
കുട്ടികൾ6
അൽമ മേറ്റർExternado University of Colombia
Graduate School of Public Administration
Pontifical Xavierian University
University of Salamanca
Université catholique de Louvain
ഒപ്പ്
വെബ്‌വിലാസംgustavopetro.co

ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ (സ്പാനിഷ് ഉച്ചാരണം: [ɡusˈtaβo fɾanˈsisko ˈpetɾowˈreɣo]; (ജനനം: 19 ഏപ്രിൽ 1960) ഒരു കൊളംബിയൻ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും ഇറ്റാലിയൻ വംശജനായ മുൻ ഗറില്ല പോരാളിയും സർവ്വോപരി 2022 മുതൽ കൊളംബിയയുടെ നിലവിലെ പ്രസിഡന്റുമാണ്.[1][2]

17-ാം വയസ്സിൽ, 19 ഏപ്രിൽ മൂവ്മൻറ്  എന്ന ഗറില്ലാ ഗ്രൂപ്പിൽ അംഗമായ പെട്രോ, അത് പിന്നീട് M-19 ഡെമോക്രാറ്റിക് അലയൻസ് എന്ന രാഷ്ട്രീയപ്പാർട്ടിയായി പരിണമിച്ചപ്പോൾ അതിലൂടെ 1991-ലെ കൊളംബിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചേംബർ ഓഫ് റെപ്രസന്റേറ്റീവ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ കൊളംബിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം അൾട്ടർനേറ്റീവ് ഡെമോക്രാറ്റിക് പോൾ (പിഡിഎ) പാർട്ടിയുടെ അംഗമെന്ന നിലയിൽ സെനറ്ററായി സേവനമനുഷ്ഠിച്ചു. 2009-ൽ, 2010-ലെ കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തന്റെ സ്ഥാനം രാജിവയ്ക്കുകയും മത്സരത്തിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു.

അവലംബം

[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

  1. Semana.com. "Gustavo Petro Urrego: hoja de vida del candidato de 'Colombia Humana'". Gustavo Petro Urrego: hoja de vida del candidato de 'Colombia Humana'. Retrieved 25 March 2022.
  2. "¿Quién es Gustavo Petro? Perfil del candidato de la izquierda en Colombia". CNN. 14 March 2022. Retrieved 25 March 2022.
"https://ml.wikipedia.org/w/index.php?title=ഗുസ്താവോ_പെട്രോ&oldid=3944161" എന്ന താളിൽനിന്ന് ശേഖരിച്ചത്