യൂണിവേഴ്സിറ്റി ഓഫ് സലമാൻക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(University of Salamanca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യൂണിവേഴ്സിറ്റി ഓഫ് സലമാൻക
Universidad de Salamanca
200px
Seal of the University of Salamanca
ലത്തീൻ: Universitas Studii Salamanticensis
ആദർശസൂക്തംOmnium scientiarum princeps Salmantica docet (Latin)
തരംPublic
സ്ഥാപിതംUnknown; teaching existed since at least 1130. It was chartered by the pope Alexander IV in 1255.[1]
റെക്ടർDaniel Hernández Ruipérez
അദ്ധ്യാപകർ
2,453 [2]
കാര്യനിർവ്വാഹകർ
1,252 [2]
വിദ്യാർത്ഥികൾca. 28,000 [3]
ഗവേഷണവിദ്യാർത്ഥികൾ
2,240 [3]
സ്ഥലംSalamanca, Spain
ക്യാമ്പസ്Urban/College Town
അഫിലിയേഷനുകൾEUA, Coimbra Group
വെബ്‌സൈറ്റ്www.usal.es
Logotipo Universidad de Salamanca.svg

സലമാൻക സർവ്വകലാശാല (സ്പാനിഷ്: Universidad de Salamanca

) സ്പെയിനിലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ്. മാഡ്രിഡിന് പടിഞ്ഞാറ് സലാമാൻക നഗരത്തൽ കാസിൽ ആൻഡ് ലിയോൺ എന്ന സ്വയംഭരണ സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1134-ൽ സ്ഥാപിതമായ ഈ കലാശാലയ്ക്ക് 1218-ൽ രാജാവ് അൽഫോൻസോ IX രാജകീയ അവകാശപത്രം നൽകി. ഇത് സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റിയും തുടർച്ചയായ പ്രവർത്തനപാരമ്പര്യത്തിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ യൂണിവേഴ്സിറ്റിയുമാണ്. 1254 ൽ "യൂണിവേഴ്സിറ്റി" എന്ന ഔപചാരിക പദവി രാജാവ് അൻഫോൺസോ X നൽകുകയും 1255 ൽ പോപ്പ് അലക്സാണ്ടർ IV അംഗീകാരം നൽകുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. ÁLVAREZ VILLAR, Julián (1993), La Universidad de Salamanca: arte y tradiciones, ISBN 847481751X
  2. 2.0 2.1 University of Salamanca. "Personal" (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 2008-09-15.
  3. 3.0 3.1 University of Salamanca. "Estudiantes" (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 2008-09-15.