Jump to content

ഗസ് ലോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്റ്റിൻ ഗസ് ലോഗി Augustine "Gus" Logie
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Augustine Lawrence Logie
ജനനം (1960-09-28) 28 സെപ്റ്റംബർ 1960  (64 വയസ്സ്)
Sobo, Trinidad and Tobago
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്23 February 1983 v India
അവസാന ടെസ്റ്റ്25 July 1991 v England
ആദ്യ ഏകദിനം19 December 1981 v Pakistan
അവസാന ഏകദിനം3 April 1993 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
1978–1992Trinidad and Tobago
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 52 158 157 188
നേടിയ റൺസ് 2,470 2,809 7,682 3,606
ബാറ്റിംഗ് ശരാശരി 35.79 28.95 35.07 29.31
100-കൾ/50-കൾ 2/16 1/14 13/40 2/17
ഉയർന്ന സ്കോർ 130 109* 171 109*
എറിഞ്ഞ പന്തുകൾ 7 24 289 72
വിക്കറ്റുകൾ 0 0 3 2
ബൗളിംഗ് ശരാശരി 42.66 27.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 0/0 0/1 1/2 2/1
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 57/– 61/– 106/1 75/–
ഉറവിടം: Cricket Archive, 18 October 2010

മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരവും ക്രിക്കറ്റ് പരിശീലകനുമാണ് അഗസ്റ്റിൻ ലോഗി എന്ന ഗസ് ലോഗി.(Augustine Lawrence Logie ജനനം: 28 സെപ്റ്റം: 1960 -ട്രിനിഡാഡ് ടുബാഗോ.)ബാറ്റിങ്ങിനു പുറമേ ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് ലോഗി കാഴ്ചവെച്ചത്.

ഏകദിനം

[തിരുത്തുക]

മാൻ ഓഫ് ദ് മാച്ച്

[തിരുത്തുക]
S No Opponent Venue Date Match Performance Result
1 Australia Adelaide Oval, Adelaide 29 January 1984 49* (62 balls)  വെസ്റ്റ് ഇൻഡീസ് won by 6 wickets.[1]
2 Pakistan Sharjah Cricket Stadium, Sharjah 28 November 1986 3 Ct. ; DNB  വെസ്റ്റ് ഇൻഡീസ് won by 9 wickets.[2]
3 Pakistan Sabina Park, Kingston 12 March 1988 109 (119 balls: 10x4) ; 1 Ct.  വെസ്റ്റ് ഇൻഡീസ് won by 47 runs.[3]
  1. "1983-1984 Benson & Hedges World Series Cup - 12th Match - Australia v West Indies - Adelaide". HowStat. Retrieved 19 November 2016.
  2. "1986-1987 Champions Trophy - 2nd Match - Pakistan v West Indies - Sharjah". HowStat. Retrieved 19 November 2016.
  3. "1987-1988 West Indies v Pakistan - 1st Match - Kingston, Jamaica". HowStat. Retrieved 19 November 2016.
"https://ml.wikipedia.org/w/index.php?title=ഗസ്_ലോഗി&oldid=2840596" എന്ന താളിൽനിന്ന് ശേഖരിച്ചത്