അഡലെയ്ഡ് ഓവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adelaide Oval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഡലെയ്ഡ് ഓവൽ
Completed Adelaide Oval 2014 - cropped and rotated.jpg
Aerial view of the Oval in April 2014
സ്ഥാനംവാർ മെമ്മോറിയൽ ഡ്രൈവ്, അഡിലെയ്‌ഡ് , ഓസ്ട്രേലിയ
അക്ഷാംശ രേഖാംശങ്ങൾ34°54′56″S 138°35′46″E / 34.91556°S 138.59611°E / -34.91556; 138.59611Coordinates: 34°54′56″S 138°35′46″E / 34.91556°S 138.59611°E / -34.91556; 138.59611
തുറന്നുകൊടുത്തത്1871
ഉടമSouth Australian Government ]
നടത്തിപ്പ്Adelaide Oval SMA Ltd
സീറ്റിങ് കപ്പാസിറ്റി53,583 (3,500 standing on hill)[1]
Field dimensions167 x 124 metres (Australian rules football) [2]
വെബ്സൈറ്റ്www.adelaideoval.com.au
Tenants
S.A Cricket Association (1871–present)
South Australia cricket team (1877 – present)
Australian cricket team (1884 – present)
Adelaide Strikers (BBL) (2011–present)
S.A National Football League (1975–1976, 2014–present)
Adelaide Football Club (AFL) (2014–present)
Port Adelaide Football Club (AFL) (1975-76, 2011, 2014–present)

South Adelaide Football Club (SANFL) (1882–03, 1905–94)
West Adelaide Football Club (SANFL) (1940–57)
Sturt Football Club (SANFL) (1987–97)
Adelaide Rams (SL/NRL) (1997-98)

ഓസ്ട്രേലിയയിലെ അഡിലെയ്ഡിലെ പാർക്ക് ലാന്റ്സിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് അഡിലെയ്ഡ് ഓവൽ. ക്രിക്കറ്റിനെക്കൂടാതെ ഫുട്ബോൾ, റഗ്ബി മൽസരങ്ങളും ഇവിടെ നടക്കാറുണ്ട്.ഏകദേശം 53,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും[3].ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണിത്[4]. 1992 , 2015 എന്നീ ടൂർണ്ണമെന്റുകൾക്ക് അഡലെയ്ഡ് ഓവൽ വേദിയായിട്ടുണ്ട്.2015 നവംബറിലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ മൂന്നാം മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ലോക ക്രിക്കറ്റിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റിന്റെ വേദിയായി അഡലെയ്ഡ് ഓവൽ മാറി[5].ആഭ്യന്തര ക്രിക്കറ്റിൽ ദക്ഷിണ ഓസ്ട്രേലിയ, അഡലെയ്ഡ് സ്ട്രൈക്കേഴ്സ് ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്.

അവലംബം[തിരുത്തുക]

  1. Voss, Cameron (29 March 2014). "Adelaide Oval ready for showdown". Austadiums.com. ശേഖരിച്ചത് 19 May 2014.
  2. Oval retains unique size (afc.com.au)
  3. "ADELAIDE OVAL – EDUCATION RESOURCE" (PDF). Adelaideoval.com.au. ശേഖരിച്ചത് 19 May 2014.
  4. "Adelaide Oval" (Updated 10/11/2010) Austadiums.com, 10 November 2010. Retrieved 19 May 2014
  5. "First day-night Test for Adelaide Oval". ESPNCricinfo. ശേഖരിച്ചത് 29 June 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഡലെയ്ഡ്_ഓവൽ&oldid=2288306" എന്ന താളിൽനിന്ന് ശേഖരിച്ചത്