ഗന്ധരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗന്ധരാജൻ
Gardenia jasminoides cv1.jpg
ഗന്ധരാജന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Rubiaceae
ജനുസ്സ്: Gardenia
വർഗ്ഗം: G. jasminoides
ശാസ്ത്രീയ നാമം
Gardenia jasminoides
J.Ellis
പര്യായങ്ങൾ

റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. (ശാസ്ത്രീയനാമം: Gardenia jasminoides). തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി ഏഷ്യയിലെല്ലായിടത്തും കാണുന്നു. ചൈനയിലെ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗന്ധരാജൻ&oldid=1735712" എന്ന താളിൽനിന്നു ശേഖരിച്ചത്