കൽക്കം
കൽക്കം | |
---|---|
![]() | |
Wild Turkey, Meleagris gallopavo | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | Gray, 1840
|
Subfamily: | |
Genus: | Meleagris Linnaeus, 1758
|
Species | |
മെലീഗ്രസ് ( Meleagris) എന്ന വർഗ്ഗത്തിൽ പെട്ട ജീവിച്ചിരിക്കുന്ന വലിയ വർഗ്ഗങ്ങളിൽപ്പെട്ട പക്ഷികളാണ് കൽക്കം അഥവാ ടർക്കി. കൽക്ക്, കളക്കം, വാങ്കോഴി എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്നു. മുട്ടക്കും ഇറച്ചിക്കുമായി മനുഷ്യൻ ഇണക്കി വളർത്തുന്നുണ്ട്. ഇതിൽ മെലീഗ്രിസ് ഗാലോപാവ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികൾ വൈൽഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി വടക്കേ അമേരിക്കയിലാണ് കണ്ടു വരുന്നത്. മറ്റൊരു വർഗ്ഗമായ മെലിഗ്രസ് ഓസിലാറ്റ എന്ന വർഗ്ഗം ഓസിലേറ്റഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണ പെനിസുലിയൻ വനങ്ങളിലാണ് കാണപ്പെടുന്നത്.
ചിത്രസഞ്ചയം[തിരുത്തുക]
Turkey farm in southwestern Missouri (1973 photograph)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Everyone Loves Turkey Archived 2010-03-24 at the Wayback Machine. - image slideshow by Life magazine