സംവാദം:കൽക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടൻ കൊഴി, വൈറ്റ് ലഗോൺ, ടർക്കി, ഗിനി.. ഈ വകകളെയെല്ലാം കോഴികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് പഠിച്ചിട്ടുള്ളത്. കോഴികളുമായി ബന്ധമെന്തെങ്കിലും ഉണ്ട്നെകിൽ ലേഖനത്തിൽ ചേർക്കണം. --Vssun (സുനിൽ) 06:41, 16 ജൂലൈ 2010 (UTC)

കൽക്കം (ഖൽഗം)[തിരുത്തുക]

മദ്ധ്യ കേരളത്തിൽ ഇതിനെ കൽക്കം(ഖൽഗം) എന്നു വിളിക്കാറുണ്ടു്.
http://books.google.com.sg/books?id=MZqqyxVkufQC&pg=PA26&lpg=PA26&dq=turkey+kalkkam&source=bl&ots=j21LEHGuRC&sig=T6RHI49pvv7RS2u9okjzEfYf2pY&hl=ml&sa=X&ei=SM0wT6fJLYzkrAeJ54mhBA&ved=0CCYQ6AEwAg#v=onepage&q=turkey%20kalkkam&f=false
Anish Viswa 07:11, 7 ഫെബ്രുവരി 2012 (UTC)

കളക്കം float --Vssun (സംവാദം) 16:19, 7 ഫെബ്രുവരി 2012 (UTC)

കല്ക്കം / കൽക്കം /കല്ക്ക് / കൽക്ക് എന്നും 'വാൻ' അഥവാ 'വാങ്കോഴി' എന്നുമാണു് ഇവയെ ശുദ്ധമലയാളത്തിൽ വിളിക്കുന്നതു്. ശബ്ദതാരാവലിയും സി. മാധവൻ പിള്ളയും [1] അതു ശരി വെയ്ക്കുന്നു. കൽക്കം എന്നാൽ പൂമൊട്ട്/ (കിരീടത്തിലെ)രത്നം/ തലപ്പാവിലെ അലങ്കാരം/പൂട എന്നെല്ലാം അർത്ഥം ഉണ്ടു്. അതുള്ളതു കൊണ്ടായിരിക്കാം കല്ക്ക് എന്ന പേരു തന്നെ വന്നതു്

  1. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ ed.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. Unknown parameter |month= ignored (help)
വിശ്വപ്രഭ ViswaPrabha Talk 20:20, 12 ഓഗസ്റ്റ് 2012 (UTC)

Yes check.svg പേരുമാറ്റി. --Vssun (സംവാദം) 03:20, 13 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൽക്കം&oldid=1389877" എന്ന താളിൽനിന്ന് ശേഖരിച്ചത്