Jump to content

കർണൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണൻ (ചലച്ചിത്രം)
സംവിധാനംമാരി സെൽവരാജ്
നിർമ്മാണംകലൈപുലി എസ്.തനു
രചനമാരി സെൽവരാജ്
അഭിനേതാക്കൾ
  • ധനുഷ്
  • ലാൽ
  • നടരാജൻ സുബ്രഹ്മണ്യം
  • യോഗി ബാബു
  • രജിഷ വിജയൻ
  • ഗൗരി ജി.കിഷൻ
  • ജി.എം കുമാർ
  • ലക്ഷ്മി പ്രിയ ചന്ദ്രമൗലി
സംഗീതംസന്തോഷ് നാരായണൻ
ഛായാഗ്രഹണംതോനി ഈശ്വർ
ചിത്രസംയോജനംസെൽവ ആർ.കെ
സ്റ്റുഡിയോവി ക്രിയേഷൻസ്
വിതരണംസീ സ്റ്റുഡിയോ
റിലീസിങ് തീയതി
  • 9 ഏപ്രിൽ 2021 (2021-04-09)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം159 മിനുട്ട്സ്

മാരി സെൽവരാജ് സംവിധാനം ചെയ്ത 2021 ലെ തമിഴ് ഭാഷാ ചലച്ചിത്രമാണ് കർണൻ. [1]വി ക്രിയേഷൻസ് ബാനറിൽ കലൈപുലി എസ്.തനുവാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. ധനുഷ്, ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യം,രജിഷ വിജയൻ, ഗൗരി ജി.കിഷൻ, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ജി.എം കുമാർ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.രജിഷവിജയന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

കഥാപാത്രങ്ങൾ

[തിരുത്തുക]
  • ധനുഷ് ‌- കർണൻ
  • ലാൽ - ഏമൻ (എ) ഏമരാജ
  • നടരാജ് - കണ്ണപിരാൻ
  • യോഗി ബാബു - വടമലയാൻ
  • രജീഷ വിജയൻ - ദ്രൗപദി
  • ജി. എം. കുമാർ - ദുര്യോധനൻ
  • അഴകമ്പെരുമാൾ
  • ഷണ്മുഖരാജൻ
  • ''പൂ'' രാമു - (കർണന്റെ അച്ഛൻ)
  • ലക്ഷ്മി പ്രിയ ചന്ദ്രമൗലി - പദ്മിനി
  • ഗൗരി ജി. കിഷൻ - പൊയിലാൾ
  • സുഭദ്ര - (കർണന്റെ അമ്മ)
  • ജാനകി
  • മദൻ ദക്ഷിണാമൂർത്തി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അനുബന്ധം

[തിരുത്തുക]
  1. https://www.asianetnews.com/entertainment-news/dhanush-and-rajisha-vijayan-movie-karnan-shoot-wrap-up-ql2nez
"https://ml.wikipedia.org/w/index.php?title=കർണൻ_(ചലച്ചിത്രം)&oldid=3558070" എന്ന താളിൽനിന്ന് ശേഖരിച്ചത്