മാരി സെൽവരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരി സെൽവരാജ്
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം2006-തുടരുന്നു.

തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് മാരി സെൽവരാജ്.പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.[1][2]

ചലച്ചിത്ര ജീവിതം[തിരുത്തുക]

മാരി സെൽവരാജ് 2006 ൽ തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. തുടക്കത്തിൽ അഭിനേതാവാകാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ചലച്ചിത്ര സംവിധായകനായ റാമോടൊപ്പം ചേർന്നു. കത്രാദു തമിഷ് (2007), തങ്ക മീങ്കൽ (2013), താരാമണി (2017) [3] എന്നീ മൂന്ന് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.2018 ൽ അദ്ദേഹം തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത പരിയേറും പെരുമാൾ നിരൂപക പ്രശംസ നേടി. ഈ വർഷത്തെ വിജയകരമായ ചിത്രങ്ങളിലൊന്നാണ്.

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ Credited as
സംവിധാനം രചന സഹ സംവിധാനം
2007 കത്രാദു തമിഴ് Red XN Red XN Green tickY
2013 തങ്ക മീങ്കൽ Red XN Red XN Green tickY
2017 താരാമണി Red XN Red XN Green tickY
2018 പരിയേറും പെരുമാൾ Green tickY Green tickY Red XN
2020 കർണൻ Green tickY Green tickY Red XN

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

ചടങ്ങിന്റെ തീയതി സിനിമ അവാർഡ് വിഭാഗം ഫലം അനുബന്ധം
16 ഡിസംബർ 2018 പരിയേറും പെരുമാൾ പിന്നിൽ വുഡ്സ് ഗോൽഡ് മെഡൽ മികച്ച സംവിധായകൻ വിജയിച്ചു [4]
20 ഡിസംബർ 2018 16-ാമത് ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച തമിഴ് ഫീച്ചർ സിനിമ വിജയിച്ചു [5]
05 ജനുവരി 2019 ആനന്ദ വികടൻ സിനിമാ അവാർഡുകൾ മികച്ച കഥ വിജയിച്ചു [6]
മികച്ച സംവിധായകൻ വിജയിച്ചു
25-28 ഏപ്രിൽ 2019 നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ മികച്ച സംവിധായകൻ നാമനിർദ്ദേശം [7]
15 ഏപ്രിൽ 2019 ഫിലിം ക്രിട്ടിക്സ് സർക്കിൾ ഓഫ് ഇന്ത്യ മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള അവാർഡ് വിജയിച്ചു [8]
28 ഏപ്രിൽ 2019 ടൗലൂസ് ഇന്ത്യൻ ചലച്ചിത്രമേള പ്രേക്ഷക അവാർഡ് വിജയിച്ചു [9]
സ്വതന്ത്ര ക്രിട്ടിക് അവാർഡ് വിജയിച്ചു
ജൂറി അവാർഡ് വിജയിച്ചു
25 ജനുവരി 2019 ഗലാട്ട അരങ്ങേറ്റ അവാർഡുകൾ മികച്ച അരങ്ങേറ്റ സംവിധായകൻ വിജയിച്ചു [10]
മികച്ച അരങ്ങേറ്റ ഡയലോഗ് റൈറ്റ് വിജയിച്ചു

മറ്റു രചനകൾ[തിരുത്തുക]

  • മറക്കവേ നിനയക്കിരൻ, തമിഴ് മാസികയായ ആനന്ദ വികടനിലെ ഒരു പരമ്പര.[11][12]
  • തമിരബരണിയിൽ കൊല്ലപടത്തവർകൾ, ചെറുകഥാ സമാഹാരം 2013 ൽ വാംസി പത്തിപകം പ്രസിദ്ധീകരിച്ചു. ഇതാണ് മാരി സെൽവരാജിന്റെ പ്രഥമ കഥാസമാഹാരം.[13]

അനുബന്ധം[തിരുത്തുക]

  1. "Exclusive biography of #MariSelvaraj and on his life". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-03-29.
  2. "Mari Selvaraj: Movies, Photos, Videos, News & Biography | eTimes". timesofindia.indiatimes.com. Retrieved 2019-03-29.
  3. "When new generation creates art, there will be tremors: Director Mari Selvaraj". www.thenewsminute.com. Retrieved 2019-03-29.
  4. "Gouri Kishan - Best Debut Actor | Female | List of winners for BGM Iconic Edition". Behindwoods. December 16, 2018. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. Reporter, Staff (December 21, 2018). "Curtains come down on Chennai International Film Festival" – via www.thehindu.com.
  6. "ஆனந்த விகடன் சினிமா விருதுகள் 2018 - திறமைக்கு மரியாதை". https://www.vikatan.com/. {{cite web}}: External link in |website= (help)
  7. "'Pariyerum Perumal' bags Best Film award at Norway Tamil Film Festival".
  8. "Film Critics Circle Of India". filmcriticscircle.com. Archived from the original on 2020-01-04. Retrieved 2020-06-04.
  9. "Awards – Toulouse Indian Film Festival". Archived from the original on 2022-01-23. Retrieved 2020-06-04.
  10. https://www.youtube.com/watch?v=yI2gJ95VfPc
  11. "மறக்கவே நினைக்கிறேன் marakkave ninaikkiren new serial ஆனந்த விகடன்". Vikatan (in തമിഴ്). 2013-04-17. Retrieved 2019-03-29.
  12. "Amazon.in: Mari Selvaraj: Books". www.amazon.in. Retrieved 2019-03-29.
  13. V; September 26, hana On; 2018 (2018-09-26). "Mari Selvaraj, Director Of 'Pariyerum Perumal': A Profile". Silverscreen.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-03-29. Retrieved 2019-03-29. {{cite web}}: |last3= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=മാരി_സെൽവരാജ്&oldid=3940772" എന്ന താളിൽനിന്ന് ശേഖരിച്ചത്