ക്രിസ് എവെർട്ട്
ദൃശ്യരൂപം
Full name | ക്രിസ്റ്റീൻ മേരി എവർട്ട് |
---|---|
Country | അമേരിക്കൻ ഐക്യനാടുകൾ |
Residence | ഫ്ലോറിഡ , അമേരിക്ക |
Born | ഫ്ലോറിഡ , അമേരിക്ക | ഡിസംബർ 21, 1954
Height | 1.68 m (5 ft 6 in) |
Turned pro | 1972 |
Retired | September 5, 1989 |
Plays | Right-handed (two-handed backhand) |
Career prize money | $8,895,195 |
Int. Tennis HOF | 1995 (member page) |
Singles | |
Career record | 1309–146 (89.97%) |
Career titles | 157 |
Highest ranking | No. 1 (November 3, 1975) |
Grand Slam results | |
Australian Open | W (1982, 1984) |
French Open | W (1974, 1975, 1979, 1980, 1983, 1985, 1986) |
Wimbledon | W (1974, 1976, 1981) |
US Open | W (1975, 1976, 1977, 1978, 1980, 1982) |
Other tournaments | |
Championships | W (1972, 1973, 1975, 1977) |
Olympic Games | 3R (1988) |
Doubles | |
Career record | 117–39 (75.0%) |
Career titles | 32 |
Highest ranking | No. 13 (September 12, 1988) |
Grand Slam Doubles results | |
Australian Open | F (1988) |
French Open | W (1974, 1975) |
Wimbledon | W (1976) |
US Open | SF (1973, 1975, 1979) |
34 തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ചു ഏറ്റവും കൂടുതൽ തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ച വനിത എന്ന റെക്കോർഡിനുടമയായ 1970 -1980 കളിലെ ഏറ്റവും മികച്ച വനിത ടെന്നീസ് കളിക്കാരികളിൽ ഒരാൾ ആണ് ക്രിസ് എവെർട്ട് എന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റീൻ മേരി എവർട്ട് [1] .
കിരീട നേട്ടങ്ങൾ
[തിരുത്തുക]18 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളും മൂന്ന് ഗ്രാൻഡ് സ്ലാം വനിത ഡബിൾസ് കിരീടങ്ങളും അടക്കം കരിയറിൽ 157 സിംഗിൾസ് കിരീടങ്ങളും 32 ഡബിൾസ് കിരീടങ്ങളും നേടി. 1974, 1975, 1976, 1977, 1978, 1980, 1981 എന്നീ വർഷങ്ങളിലെ ലോക നമ്പർ വൺ സിംഗിൾസ് താരം ആയിരുന്നു എവർട്ട്. സിംഗിൾസ് കിരീട നേട്ടങ്ങളിൽ 167 സിംഗിൾസ് കിരീടം നേടിയ മാർട്ടിന നവരതിലോവക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് ക്രിസ് എവെർട്ട്[2] .
External links
[തിരുത്തുക]Chris Evert എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "ക്രിസ് എവെർട്ട് Profile-WTA". www.wtatennis.com.
{{cite web}}
: no-break space character in|title=
at position 7 (help) - "ക്രിസ് എവെർട്ട് Profile-ITF". www.itftennis.com. Archived from the original on 2018-12-07. Retrieved 2019-04-02.
{{cite web}}
: no-break space character in|title=
at position 7 (help) - "ക്രിസ് എവെർട്ട് Profile-FED CUP". www.fedcup.com. Archived from the original on 2020-07-10. Retrieved 2019-04-02.
{{cite web}}
: no-break space character in|title=
at position 7 (help) - "ക്രിസ് എവെർട്ട് Profile-Hall of Famers". www.tennisfame.com.
{{cite web}}
: no-break space character in|title=
at position 7 (help)
അവലംബം
[തിരുത്തുക]- ↑ "List_of Grand Slam related Tennis Records -". en.wikipedia.or.
- ↑ "Tennis players with most titles in the Open Era -". en.wikipedia.or.