ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്
Kristin Stewart and Dylan Meyer 2022-03-13- (cropped).jpg
2022
ജനനം
ക്രിസ്റ്റെൻ ജെയിംസ് സ്റ്റ്യുവർട്ട്

(1990-04-09) ഏപ്രിൽ 9, 1990  (32 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1999–ഇന്നുവരെ
പങ്കാളി(കൾ)single

ഒരു അമേരിക്കൻ ചലച്ചിത്രനടിയാണ് ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് (ജനനം: ഏപ്രിൽ 9, 1990). ട്വിലൈറ്റിലെ ബെല്ല സ്വാൻ ശ്രദ്ധേയമായ കഥാപാത്രമാണ്.

കുട്ടിക്കാലം[തിരുത്തുക]

ലോസ് ആഞ്ചലസിലാണ് ക്രിസ്റ്റെൻ ജനിച്ചതും വളർന്നതുമെല്ലാം.[1][2][3] അച്ഛൻ ജോൺ സ്റ്റ്യുവർട്ട് ടെലിവിഷൻ നിർമ്മാതാവാണ്. ഫോക്സിന് വേണ്ടിയാണ് ജോൺ പ്രവർത്തിച്ചിരുന്നത്.[4] അമ്മ ജൂൾസ് മാനൻസ് സ്റ്റ്യുവർട്ട് സ്ക്രിപ്റ്റ് റൈറ്ററാണ്[3][5][6][7]. ക്രിസ്റ്റെന് ഒരു സഹോദരനുണ്ട്,കാമറൂൺ സ്റ്റ്യുവർട്ട്[8]. ഏഴാം ഗ്രേഡ് വരെയെ ക്രിസ്റ്റെൻ സ്കൂളിൽ പോയിട്ടുള്ളു. പിന്നെ ഹൈസ്കൂൾ വരെ കറസ്പോണ്ടൻറ് ആയിട്ടാണ് പഠിച്ചത്[3][9]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
1999 ദ് തേർട്ടിന്ത് ഇയർ Girl waiting for drink[10] Uncredited (film debut)
2000 The Flintstones in Viva Rock Vegas Ring toss girl[11] Uncredited
2001 ദ് സേഫ്റ്റി ഓഫ് ഒബ്ജക്ട്സ് സാം ജെന്നിങ്സ് Limited release
2002 പാനിക് റൂം സാറാ ആൾട്ട്മാൻ
2003 കോൾഡ് ക്രീക്ക് മാനോർ ക്രിസ്റ്റെൻ ടിൽസെൺ
2004 Speak Melinda Sordino
Catch That Kid Maddy
Undertow Lila
2005 Fierce People Maya Osbourne Limited release
Zathura Lisa
2007 The Messengers Jess Solomon
ഇൻ ദ് ലാൻഡ് ഓഫ് വുമൺ ലക്കി ഹാർഡ്വിക്ക്
ദ് കേക്ക് ഈറ്റേഴ്സ് ജോർജ്ജിയ Limited release
ഇൻറു ദ് വൈൽഡ് ട്രേസ് ടാട്രോ
കട്ലസ് Young Robin Short film
2008 ജമ്പർ സോഫീ Cameo
ദ് യെല്ലോ ഹാൻഡ്കർച്ചീഫ് മാർട്ടിന
വാട്ട് ജസ്റ്റ് ഹാപ്പെൻഡ് സോയി
ട്വിലൈറ്റ് ബെല്ല സ്വാൻ
2009 Adventureland Emily "Em" Lewin
Welcome to the Rileys മല്ലോറി
ന്യൂ മൂൺ ബെല്ല സ്വാൻ
2010 ദ് റൺവേയ്സ് Joan Jett Post-production
എക്ലിപ്സ് ബെല്ല സ്വാൻ Post-production
K-11 Butterfly[12]

പ്രതിഷേധം[തിരുത്തുക]

കാൻ ചലച്ചിത്രോൽസവത്തിലെ റെഡ് കാർപ്പറ്റിൽ സ്ത്രീകൾ ഹീൽ ഉള്ള പാദരക്ഷ ധരിക്കണം എന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധിക്കാനായി 2018 മെയ് 14ന് കാൻ വേദിയിൽ തന്റെ ഹീലുകൾ ഊരി നഗ്നപാദയായി നടന്നു.[13]

അവലംബം[തിരുത്തുക]

  1. "Kristen Stewart Biography - Yahoo! Movies". മൂലതാളിൽ നിന്നും 2011-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-03.
  2. According to the State of California. California Birth Index, 1905-1995. Center for Health Statistics, California Department of Health Services, Sacramento, California. At Ancestry.com
  3. 3.0 3.1 3.2 "Kristen Stewart Interview, The Messengers - MoviesOnline". മൂലതാളിൽ നിന്നും 2012-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-03.
  4. "Kristen Stewart - AskMen.com". മൂലതാളിൽ നിന്നും 2008-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-03.
  5. Larry Carroll (2008-11-21). "EXCLUSIVE: 'Twilight' Stars Kristen Stewart & Nikki Reed To Reunite, Play Men In Prison Film 'K-11'". MTV. ശേഖരിച്ചത് 2008-11-28.
  6. Jules Mann-Stewart
  7. Kristen Stewart Biography (1990-)
  8. "Interview from Portrait Magazine". മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-03.
  9. Dennis Hopper (2009-10-01). "Kristen Stewart". Interview. ശേഖരിച്ചത് 2009-10-01.
  10. http://www.youtube.com/watch?v=o3QrSRjZRcg
  11. Late Show with David Letterman. 2008-11-20.
  12. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-03.
  13. https://www.telegraph.co.uk/news/2018/05/15/kristen-stewart-goes-barefoot-cannes-red-carpet-rebellion-against/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]