ക്രസൻറ് സിറ്റി, ഫ്ലോറിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രസൻറ് സിറ്റി, ഫ്ലോറിഡ
North Summit Street at East Central Avenue
North Summit Street at East Central Avenue
Location in Putnam County and the state of Florida
Location in Putnam County and the state of Florida
Coordinates: 29°26′10″N 81°30′50″W / 29.43611°N 81.51389°W / 29.43611; -81.51389Coordinates: 29°26′10″N 81°30′50″W / 29.43611°N 81.51389°W / 29.43611; -81.51389
Country United States
State Florida
County Putnam
Area
 • Total2.42 ച മൈ (6.25 കി.മീ.2)
 • ഭൂമി2.09 ച മൈ (5.42 കി.മീ.2)
 • ജലം0.32 ച മൈ (0.84 കി.മീ.2)
ഉയരം
52 അടി (16 മീ)
Population
 (2010)
 • Total1,577
 • കണക്ക് 
(2016)[2]
1,548
 • ജനസാന്ദ്രത739.96/ച മൈ (285.76/കി.മീ.2)
Time zoneUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
32112
Area code(s)386
FIPS code12-15375[3]
GNIS feature ID0281030[4]
വെബ്സൈറ്റ്http://www.crescentcity-fl.com

ക്രസൻറ് സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് പുട്ട്മാൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. രണ്ട് തടാകങ്ങൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം പാലാറ്റ്ക മൈക്രോപ്രൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ക്രസൻറ് തടാകം നഗരത്തിനു കിഴക്കായും സ്റ്റെല്ല തടാകം നഗരത്തിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്നു.[5][6]

ഭൂമിശാസ്ത്രം[തിരുത്തുക]

ക്രസൻറ് സിറ്റി സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 29°26′10″N 81°30′50″W / 29.436191°N 81.513835°W / 29.436191; -81.513835 ആണ്.[7]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.1 square mile (5.4 കി.m2) ആണ്. ഇതിൽ 1.8 square mile (4.7 കി.m2) കരഭൂമിയും ബാക്കി 0.3 square mile (0.78 കി.m2) (14.02%) ജലം ഉൾപ്പെട്ടതുമാണ്. നഗരം പടിഞ്ഞാറ് സ്റ്റെല്ല , കിഴക്ക് ക്രസൻറ് എന്നിങ്ങനെ രണ്ടു തടാകങ്ങൾക്കിടയിലാണ് നിലനിൽക്കുന്നത്.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 7, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
  5. A Home Among the Orange Groves in Crescent City, Florida. Jacksonville, Florida: Tri-Weekly Sun. 1876. pp. 15–32.
  6. http://www.census.gov/prod/2010pubs/10smadb/appendixc.pdf
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=ക്രസൻറ്_സിറ്റി,_ഫ്ലോറിഡ&oldid=2602881" എന്ന താളിൽനിന്ന് ശേഖരിച്ചത്