ക്യാറ്റ്‍വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡി.സി കോമിക്സ് കൃതികളിലെ ഒരു കഥാപാത്രമാണ് ക്യാറ്റ്‍വുമൺ അഥവാ സെലീന കൈൽ. ബാറ്റ്മാൻ, ബാറ്റ്മാൻ അനുബന്ധ കോമിക്കുകളിലെ വില്ലൻ കഥാപാത്രമായാണ് ക്യാറ്റ്‍വുമൺ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പിന്നീട് വില്ലനു പകരം ഒരു ആന്റി-ഹീറോ ആയും ക്യാറ്റ്‍വുമൺ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ക്യാറ്റ്‍വുമൺ&oldid=2291991" എന്ന താളിൽനിന്ന് ശേഖരിച്ചത്