കോൺസ്റ്റൻസ് ജബ്ലോൺസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺസ്റ്റൻസ് ജബ്ലോൺസ്കി
Elie Saab backstage pap p-é 2011 (5058024900).jpg
ജനനം
Constance Marie Jeanine Jablonski

(1991-04-17) 17 ഏപ്രിൽ 1991  (31 വയസ്സ്)
Lille, France
Modeling information
Height1.80 മീ (5 അടി 11 ഇഞ്ച്)[1]
Hair colorBlonde
Eye colorBlue
ManagerDNA Model Management (New York)
VIVA Model Management (Paris, London, Barcelona)
IBTM (Amsterdam)[2]

2006-ൽ ഫ്രഞ്ച് എലൈറ്റ് മോഡൽ ലുക്ക് മത്സരത്തിൽ പ്രവേശിച്ച ഒരു ഫ്രഞ്ച് മോഡൽ ആണ് കോൺസ്റ്റൻസ് ജബ്ലോൺസ്കി (ജനനം: ഏപ്രിൽ 17, 1991)[3] 2010-ലെ കണക്കനുസരിച്ച് ലിയു വെൻ, ജോൻ സ്മാൾസ് എന്നിവരോടൊപ്പം എസ്റ്റീ ലൗഡറിന്റെ പുതു മുഖങ്ങളിൽ ഒരാളായി അവൾ മാറി. [4]

മുൻകാലജീവിതം[തിരുത്തുക]

ഫ്രാൻസിലെ ലില്ലിയിൽ ജനിച്ച[5]കോൺസ്റ്റൻസ് ജബ്ലോൻസ്കിയുടെ പിതാവ് പോളിഷ് വംശത്തിൽ നിന്നും അമ്മ ഫ്രഞ്ചും ആണ്.[6] ഒരു സഹോദരനുള്ള അവർ മോഡൽ ആയിത്തീരുന്നതിനു മുൻപ്, ടെന്നീസ് താരം ആയിരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഒൻപതു വർഷം കായികമത്സരങ്ങളിൽ സജീവമായ ഒരു കളിക്കാരിയായിരുന്നു.

കരിയർ[തിരുത്തുക]

2006-ലെ ഫ്രെഞ്ച് എലൈറ്റ് മോഡൽ ലുക് മത്സരത്തിൽ മോഡലിംഗ് വ്യവസായത്തിൽ തുടക്കം കുറിച്ചു കൊണ്ട് 2008 സെപ്തംബറിൽ ന്യൂയോർക്ക്, മിലാൻ, പാരിസ് എന്നിവിടങ്ങളിലെ ഫാഷൻ വീക്കിൽ ജബ്ലോൻസ്കി അരങ്ങേറ്റം നടത്തി. ന്യൂയോർക്ക്, പാരിസ്, മിലാൻ, ലണ്ടൻ എന്നിവിടങ്ങളിൽ റൺവേകളിലും റെഡി-ടു-വേയർ, ഹോട്ട് കോട്ടെർ സീസൺ എന്നിവയിലും പങ്കെടുത്തു.

അവലംബം[തിരുത്തുക]

  1. "Constance Jablonski". Fashion Model Directory. ശേഖരിച്ചത് 17 April 2010.
  2. "Constance Jablonski - Model". MODELS.com. ശേഖരിച്ചത് 7 January 2019.
  3. http://www.vogue.fr/thevoguelist/constance-jablonski/4
  4. Estée Elegance. models.com. Retrieved 29 September 2011.
  5. http://www.vogue.fr/thevoguelist/constance-jablonski/4. Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  6. "MY Q&A TODAY IS WITH THE GORGEOUS TOP MODEL CONSTANCE JABLONSKI". മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 January 2019.

പുറം കണ്ണികൾ[തിരുത്തുക]