കോട്ടയം കൊലക്കേസ് (ചലച്ചിത്രം)
ദൃശ്യരൂപം
| കോട്ടയം കൊലക്കേസ് | |
|---|---|
| സംവിധാനം | കെ.എസ്. സേതുമധവൻ |
| കഥ | ചെമ്പിൽ ജോൺ |
| തിരക്കഥ | കെ.എസ്. സേതുമാധവൻ |
| നിർമ്മാണം | ടി.ഇ. വാസുദേവൻ |
| അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര അടൂർ ഭാസി ഷീല ശാന്താദേവി |
| ചിത്രസംയോജനം | ടി.ആർ. ശ്രീനിവസലു |
| സംഗീതം | ബി.എ. ചിദംബരനാഥ് |
റിലീസ് തീയതി | 22/03/1967 |
| രാജ്യം | |
| ഭാഷ | മലയാളം |
ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കോട്ടയം കൊലക്കേസ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 മാർച്ച് 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭാസി
- ശങ്കരാടി
- ജി.കെ. പിള്ള
- ഇന്ദിര പ്രിയദർശിനി
- ഷീല
- കമലാദേവി
- ശാന്താദേവി[1]
പിന്നണിഗായകർ
[തിരുത്തുക]- എൽ.ആർ. ഈശ്വരി
- പി. ലീല
- പി.ബി. ശ്രീനിവാസ്
- കെ.പി. ചന്ദ്രമോഹൻ
- ഉത്തമൻ [1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - ടി.ഇ. വസുദേവൻ
- സംവിധാനം - കെ.എസ്. സേതുമാധവൻ
- സംഗീതം, പശ്ചാത്തലസംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - വയലാർ
- കഥ - ചെമ്പിൽ ജോൺ
- സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവസലു
- കലാസംവിധാന - ആർ.ബി.എസ്. മണി
- ഛായാഗ്രഹണം - നമശിവയം സി.[1]
ഗാനങ്ങൾ
[തിരുത്തുക]- സഗീതം - ബി.എ. ചിദംബരനാഥ്
- ഗനരചന - വയലാർ രാമവർമ്മ[2]
| ക്ര.നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കൈയ്യിൽ മുന്തിരിക്കിണ്ണവുമായ് | എൽ ആർ ഈശ്വരി |
| 2 | വെള്ളാരം കുന്നിനു മുഖം നോക്കാൻ | പി ലീല, ചന്ദ്രമോഹൻ |
| 3 | പൊന്നമ്പലമേട്ടിൽ | പി ബി ശ്രീനിവാസ് |
| 4 | അല്ലലുള്ള പുലയിക്കേ | ഉത്തമൻ |
| 5 | ആരാധകരേ വരൂ വരൂ | പി ലീല |
അവലംബം
[തിരുത്തുക]- 1 2 3 4 മലയാളസംഗീതം ഡറ്റാബേസിൽ നിന്ന് Archived 2013-08-01 at the Wayback Machine കോട്ടയം കോലക്കേസ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് കോട്ടയം കൊലക്കേസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കോട്ടയം കൊലക്കേസ്
- സിനീമാലയം നെറ്റിൽ നിന്ന് Archived 2010-07-29 at the Wayback Machine കോട്ടയം കൊലക്കേസ്
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ