കൊണാർക്ക് എക്സ്പ്രസ്സ്
![]() Konark Express | |||||
---|---|---|---|---|---|
![]() | |||||
പൊതുവിവരങ്ങൾ | |||||
തരം | Express train | ||||
സഞ്ചരിക്കുന്ന സ്ഥലങ്ങൾ | Odisha, Andhra Pradesh, Telangana, Karnataka and Maharashtra | ||||
ആദ്യമായി ഓടിയത് | 16 August 1978. | ||||
നിലവിൽ നിയന്ത്രിക്കുന്നത് | Central Railway | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Bhubaneswar | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 35 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Mumbai | ||||
സഞ്ചരിക്കുന്ന ദൂരം | 1,932 കി.മീ (6,339,000 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 37 hours, 15 minutes | ||||
സർവ്വീസ് നടത്തുന്ന രീതി | daily | ||||
ട്രെയിൻ നമ്പർ | 11019 / 11020 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | AC 2 Tier, AC 3 Tier, Sleeper, General | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | Yes | ||||
ഭക്ഷണ സൗകര്യം | Yes, Paid service | ||||
സ്ഥല നിരീക്ഷണ സൗകര്യം | Small ICF Windows | ||||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | None | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Under seat | ||||
സാങ്കേതികം | |||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 51 km/h (32 mph) average with halts | ||||
|
മുംബൈ സിഎസ്ടിക്കും ഭുവനേശ്വറിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ് കൊണാർക്ക് എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 11019 കൊണാർക്ക് എക്സ്പ്രസ്സ് മുംബൈ സിഎസ്ടി മുതൽ ഭുവനേശ്വർ വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 11020 കൊണാർക്ക് എക്സ്പ്രസ്സ് ഭുവനേശ്വർ മുതൽ മുംബൈ സിഎസ്ടി വരെ സർവീസ് നടത്തുന്നു.
സമയക്രമപട്ടിക[തിരുത്തുക]
ട്രെയിൻ നമ്പർ 11019 കൊണാർക്ക് എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 15:10-നു മുംബൈ സിഎസ്ടിയിൽനിന്നും പുറപ്പെട്ടു 2 ദിവസം കഴിഞ്ഞ് ഇന്ത്യൻ സമയം 04:25-നു ഭുവനേശ്വറിൽ എത്തിച്ചേരുന്നു. [1]
ട്രെയിൻ നമ്പർ 11019 കൊണാർക്ക് എക്സ്പ്രസ്സിനു മുംബൈ സിഎസ്ടി കഴിഞ്ഞാൽ ദാദർ (2 മിനിറ്റ്), കല്യാൺ ജങ്ഷൻ (2 മിനിറ്റ്), കർജത് (2 മിനിറ്റ്), ലോനവാല (2 മിനിറ്റ്), പൂനെ ജങ്ഷൻ (5 മിനിറ്റ്), ദൌണ്ട് ജങ്ഷൻ (5 മിനിറ്റ്), സോലാപൂർ ജങ്ഷൻ (10 മിനിറ്റ്), ഗുൽബർഗ (2 മിനിറ്റ്), വാഡി (5 മിനിറ്റ്), സെറം (1 മിനിറ്റ്), ടാണ്ടുർ (2 മിനിറ്റ്), ബേഗംപെട്ട് (2 മിനിറ്റ്), സെക്കുൻദരാബാദ് (15 മിനിറ്റ്), കസിപെറ്റ് ജങ്ഷൻ (10 മിനിറ്റ്), വാറങ്കൽ (2 മിനിറ്റ്), മഹ്ബുബാബാദ് (2 മിനിറ്റ്), ഖമ്മം (2 മിനിറ്റ്), മദിര (2 മിനിറ്റ്), വിജയവാഡ ജങ്ഷൻ (20 മിനിറ്റ്), എലുരു (2 മിനിറ്റ്), തടെപള്ളിഗുടെം (2 മിനിറ്റ്), നിടടവോലു ജങ്ഷൻ (2 മിനിറ്റ്), രാജമുണ്ട്രി (2 മിനിറ്റ്), സമാൽകോട്ട് ജങ്ഷൻ (2 മിനിറ്റ്),, ടുനി (2 മിനിറ്റ്), അനകപല്ലേ (2 മിനിറ്റ്), വിശാഖപട്ടണം (20 മിനിറ്റ്), വിസിയനഗരം ജങ്ഷൻ (5 മിനിറ്റ്), സ്രികകുളം റോഡ് (2 മിനിറ്റ്), പലസ (2 മിനിറ്റ്), സോംപേട്ട (2 മിനിറ്റ്), ഇച്ച്പുരം (2 മിനിറ്റ്), ബ്രഹ്മപൂർ (10 മിനിറ്റ്), ചത്രപുർ (2 മിനിറ്റ്), ബലുഗൻ (2 മിനിറ്റ്), ഖുർദ റോഡ് ജങ്ഷൻ (5 മിനിറ്റ്), ഭുവനേശ്വർ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. [2]
ട്രെയിൻ നമ്പർ 11020 കൊണാർക്ക് എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 15:25-നു ഭുവനേശ്വറിൽനിന്നും പുറപ്പെട്ടു 2 ദിവസം കഴിഞ്ഞ് ഇന്ത്യൻ സമയം 03:55-നു മുംബൈ സിഎസ്ടിയിൽ എത്തിച്ചേരുന്നു.
അവലംബം[തിരുത്തുക]
- ↑ "Konark Express Route Station". cleartrip.com. ശേഖരിച്ചത് Feb 21, 2017.
- ↑ "Indian Railway tourism Info". irctc.co.in. ശേഖരിച്ചത് Feb 21, 2017.