കൊടകര ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി (St: Joseph;s Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടകര ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 17 ഇടവക പള്ളികളുണ്ട്.

ഇടവക പള്ളികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊടകര_ഫൊറോന_പള്ളി&oldid=3335340" എന്ന താളിൽനിന്ന് ശേഖരിച്ചത്