പാറേക്കാട്ടുകര പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാറേക്കാട്ടുകര പള്ളി

തൃശ്ശൂർ ജില്ലയിലെ പാറേക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പാറേക്കാട്ടുകര പള്ളി (Parekkattukara Church) അഥവ സെന്റ് മേരീസ് പള്ളി (St: Mary's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടകര ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ[തിരുത്തുക]

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1941
സിമിസ്തേരി
പുതിയ ദേവാലയ വെഞ്ചിരിപ്പ് 2010 ഒക്ടോബർ 31
ഇടവക സ്ഥാപനം 07 മെയ് 1967
വൈദിക മന്ദിരം

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറേക്കാട്ടുകര_പള്ളി&oldid=2348494" എന്ന താളിൽനിന്ന് ശേഖരിച്ചത്