കേരളത്തിലെ വിഷപ്പാമ്പുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപത്തഞ്ചോളം ഇനം വിഷപ്പാമ്പുകൾ കേരളത്തിലുണ്ട്.

ക്ര.സം. പേര് ഇംഗ്ലീഷ് പേര് ശാസ്ത്രീയനാമം ചിത്രം
1 വെള്ളിക്കെട്ടൻ Common Krait bungarus caeruleus
Bungarus caerulus.jpg
2 എട്ടടി മൂർഖൻ Indian Coral Snake Calliophis melanurus
Coluber melanurus - 1700-1880 - Print - Iconographia Zoologica - Special Collections University of Amsterdam - UBA01 IZ12100225.tif
3 എഴുത്താണി മൂർഖൻ Striped Coral Snake Calliophis hemibungarus
Coral snake.jpg
4 എഴുത്താണി വളയൻ Bibrons' Coral Snake Calliophis bibroni
Bibron's Coral Snake.jpg
5 മൂർഖൻ Spectacled Cobra Naja naja
Indian cobra.jpg
6 രാജവെമ്പാല King Cobra Ophiophagus hannah
12 - The Mystical King Cobra and Coffee Forests.jpg
7 മുളമണ്ഡലി Bamboo pit Viper Trimeresurus gramineus
Bamboo-Pit-viper.jpg
8 ലാടമണ്ഡലി Horseshoe pitviper Trimeresurus strigatus
9 ചേനത്തണ്ടൻ Russell's viper Daboia russelii
Daboia russelii A Chawla01.jpg