കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര
Location
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര is located in Kerala
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര is located in India
കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര

നിർദ്ദേശാങ്കം10°33′24″N 76°09′54″E / 10.5568°N 76.165°E / 10.5568; 76.165Coordinates: 10°33′24″N 76°09′54″E / 10.5568°N 76.165°E / 10.5568; 76.165
Information
പ്രിൻസിപ്പൽA P VINODKUMAR
HousesShivaji (red), Tagore (blue), Ashoka (green), Raman (yellow)
വെബ്സൈറ്റ്

തൃശ്ശൂർ ജില്ലയിലെ വിലങ്ങൻ കുന്നിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കേന്ദ്രീയ വിദ്യാലയമാണ് കേന്ദ്രീയ വിദ്യാലയ, പുറനാട്ടുകര. ഭാരത സർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1985-ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശ്ശൂർ നഗരത്തിലെ ആദ്യത്തെ കേന്ദ്രീയ വിദ്യാലയമാണ്.[1] 2010-ൽ രാമവർമ്മപുരത്തും കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായി.

പഠനം[തിരുത്തുക]

പുറനാട്ടുകരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുണ്ട്. ഇവിടെ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ.) പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kendriya Vidyalaya Puranattukara Thrissur Kerala". Central Board of Secondary Education. ശേഖരിച്ചത് 2013-03-15.