കുരിറ്റിബ
കുരിറ്റിബ | |||
---|---|---|---|
Município de Curitiba Municipality of Curitiba | |||
![]() From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden. | |||
| |||
Nickname(s): Cidade Modelo ("Model City"); Capital Ecológica do Brasil ("Ecological Capital of Brazil"); Cidade Verde ("Green City"); Capital das Araucárias ("Capital of Araucarias"); A Cidade da Névoa Eterna ("The City of Eternal Fog") | |||
Motto(s): A Cidade da Gente (Our City; The People's City) | |||
![]() | |||
Coordinates: 25°25′S 49°15′W / 25.417°S 49.250°W | |||
Country | ![]() | ||
Region | South | ||
State | ![]() | ||
Founded | 29 March 1693 | ||
Incorporated | 1842 | ||
• Mayor | Rafael Greca (PMN) | ||
• Municipality | 430.9 ച.കി.മീ.(166.4 ച മൈ) | ||
• നഗരം | 319.4 ച.കി.മീ.(123.3 ച മൈ) | ||
• മെട്രോ | 15,416.9 ച.കി.മീ.(5,952 ച മൈ) | ||
ഉയരം | 934.6 മീ(3,066.3 അടി) | ||
(2017)[1] | |||
• Municipality | 1,908,359 (8th) | ||
• ജനസാന്ദ്രത | 4,062/ച.കി.മീ.(10,523/ച മൈ) | ||
• മെട്രോപ്രദേശം | 3,400,100 (7th) | ||
• മെട്രോ സാന്ദ്രത | 210.9/ച.കി.മീ.(546.2/ച മൈ) | ||
സമയമേഖല | UTC-3 (UTC-3) | ||
CEP | 80000-000 to 82999-999 | ||
ഏരിയ കോഡ് | +55 (41) | ||
വെബ്സൈറ്റ് | Curitiba, Paraná |
ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും പരാനയുടെ സംസ്ഥാന തലസ്ഥാനവുമാണ് കുരിറ്റിബ (Curitiba Portuguese pronunciation: [kuɾiˈtʃibɐ])[2] as of 2015[update] ജനസംഖ്യ18,79,355 ആയിരുന്നു, ഇത് ബ്രസീലിലെ ജനസംഖ്യയിൽ എട്ടാമത്തെ നഗരവും ബ്രസീലിന്റെ തെക്കൻ പ്രദേശത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജ്യോഗ്രഫി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2010-ലെ കണക്കുകൾ പ്രകാരം മുപ്പത്ത്രണ്ട് ദശലക്ഷം ജനസംഖ്യയുള്ള കുരിറ്റിബ മെട്രോപൊലിറ്റൻ ഏരിയയിൽ 26 മുനിസിപാലിറ്റികൾ ആണ് ഉള്ളത്.[3],[4] രാജ്യത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ മെട്രോപൊലിറ്റൻ ഏരിയയാണിത്.
സമുദ്രനിരപ്പിൽ നിന്നും 932 മീറ്റർ (3,058 അടി) ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമിയിൽ ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പരാനാഗ്വ തുറാമുഖത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിനു സമീപമായാണ് അഫോൻസൊ പെന ഇന്റർനാഷനൽ ഏയർ പോർട്ട് and ബകചേരി ഏയർ പോർട്ട് എന്നിവ നിലകൊള്ളുന്നത്. ലത്തീൻ അമേരിക്കയിലെ ഒരു പ്രധാന സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് ഈ നഗരം[5] 1912-ൽ സ്ഥാപിതമായ ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് പരാന, ഇവിടെ സ്ഥിതിചെയ്യുന്നു.
1700കളിൽ, കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾക്കും ചന്തകൾക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നതിനാൽ, ഈ നഗരത്തിനു ഗണ്യമായ വികസനം കൈവരിക്കാനായി. പിന്നീട് 1850-നും 1950-നും ഇടയിൽ തടിവ്യവസായവും കാർഷിക വ്യവസായങ്ങളും പരാന സംസ്ഥാനത്തിൽ വികാസം പ്രാപിച്ചു. 1850-കളിൽ യൂറോപ്പിയൻ കുടിയേറ്റക്കാർ പ്രത്യേകിച്ചും ജർമൻ, ഇറ്റാലിയൻ, പോളിഷ്, യുക്രൈനിയൻ കുടിയേറ്റക്കാർ, ഗണ്യമായ തോതിൽ കുരിറ്റാബയിൽ വന്നെത്താൻ തുടങ്ങി.[6] സമീപകാലത്ത് മദ്ധ്യ പൗരസ്ത്യ ദേശത്തുനിന്നും [7] മറ്റ് ദക്ഷിണ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ചെറിയതോതിൽ ഇവിടെ എത്തുന്നുണ്ട്..
ഉയർന്ന ജീവിതനിലവാരമുള്ള (0.856) ബ്രസീലിയൻ നഗരങ്ങളിൽ ഒന്നായ ഈ നഗരത്തിനു 2010-ൽ ഗ്ലോബൽ സസ്റ്റെയിനബിൾ സിറ്റി അവാർഡ് നൽകപ്പെട്ടിട്ടുണ്ട്.[8] റീഡേഴ്സ് ഡൈജെസ്റ്റ് മാഗസിൻ, ബ്രസീലിലെ വൻ നഗരങ്ങളിൽ താമസയോഗ്യമായതെന്നാണ് കുരിറ്റോബയെ വിശേഷിപ്പിച്ചത്.[9][10] 1950, 2014 വർഷങ്ങളിലെ ഫുട്ബോൾ ലോകകപ്പിലെ ചില മൽസരങ്ങളുടെ ആതിഥേയ നഗരമായിരുന്നു കുരിറ്റിബ.
പേരിനു പിന്നിൽ[തിരുത്തുക]
പൈൻ വിത്തുകൾ നിറഞ്ഞ എന്നർഥം വരുന്ന ടുപ്പി ഭാഷയിലെ കിരു റ്റിബ എന്നതിൽ നിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നതെന്ന് കരുതപ്പെടുന്നു.[11] മറ്റൊരു നിഗമനം ടുപ്പി ഭാഷയിലെ കുരിറ്റ് kurit (പൈൻ മരം) വയ്ബ (yba) (വളരെയധികം) എന്നീ വാക്കുകളിൽ നിന്നുമാണ് കുരിറ്റിബ എന്ന പേർ വന്നതെന്നാണ്..[12] 1693-ൽ ഇവിടെ കുടിയേറിയ പോർച്ചുഗീസുകാർ ഈ പ്രദേശത്തെ വിലാ ഡാ നൊസ്സ സെന്യോരദാ ലസ്സ് ദൊസ് പിൻഹായിസ്'( "Vila da Nossa Senhora da Luz dos Pinhais" , Village of "Our Lady of the Light" of the Pines എന്ന് വിളിച്ചു. ഈ പേർ 1721-ൽ കുരിറ്റിബ എന്നാക്കി മാറ്റി. 1812-ൽ ഒരു ടൗൺ ആയി കുരിറ്റൈബ("Curityba") കോരിറ്റിബ ("Coritiba") എന്നീ പേരുകളിലും അറിയപ്പെട്ടു[11]
ഭൂമിശാസ്ത്രം[തിരുത്തുക]
കാലാവസ്ഥ[തിരുത്തുക]
കുരിറ്റിബയിലെ എപ്പോഴും ആർദ്രത കൂടിയ കാലാവസ്ഥ കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയിൽ ഉഷ്ണമേഖലാ ഹൈലാൻഡ് കാലാവസ്ഥ (Cfb) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു..[13] വെള്ളപ്പൊക്കം നേരിടുന്ന സ്ഥലങ്ങളുള്ളതും പരന്ന ഭൂപ്രദേശമുള്ളതുമായ ഒരു പീഠഭൂമിയിലായി കുരിറ്റിബ സ്ഥിതിചെയ്യുന്നു.[14][15]
ശൈത്യമേറിയ മാസങ്ങളിലെ ശരാശാരി രാത്രി താപനില 7 °C (45 °F) ആകുന്നു, ചില രാത്രികളിൽ ഇത് 0 °C (32 °F)-യി താഴെ വരെ എത്താറുണ്ട്. ഉഷ്ണകാലത്തെ ശരാശാരി പകൽ താപനില 25 °C (77 °F) °C (77 °F) ആകുന്നു, ചിലപ്പോൾ 30 °C (86 °F), വരെ എത്താറുണ്ട്. 1889, 1892, 1912, 1928 (രണ്ട് ദിവസം), 1942, 1955, 1957, 1962, 1975, 1988, 2013 എന്നീ വർഷങ്ങളിൽ ഹിമപാതം രേഖപ്പെടുത്തിയിട്ടുണ്ട്.[16][17]
Curitiba (Downtown), elevation: 923.5 m, 1981–2010 normals, extremes 1885–present പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 34.3 (93.7) |
34.8 (94.6) |
33.9 (93) |
32.6 (90.7) |
29.4 (84.9) |
28.2 (82.8) |
28.2 (82.8) |
31.6 (88.9) |
33.7 (92.7) |
33.1 (91.6) |
35.2 (95.4) |
33.6 (92.5) |
35.2 (95.4) |
ശരാശരി കൂടിയ °C (°F) | 26.8 (80.2) |
26.8 (80.2) |
26.0 (78.8) |
24.0 (75.2) |
20.8 (69.4) |
20.1 (68.2) |
19.7 (67.5) |
21.5 (70.7) |
21.4 (70.5) |
23.1 (73.6) |
25.0 (77) |
26.2 (79.2) |
23.5 (74.3) |
പ്രതിദിന മാധ്യം °C (°F) | 20.9 (69.6) |
21.0 (69.8) |
20.1 (68.2) |
18.3 (64.9) |
15.1 (59.2) |
13.9 (57) |
13.5 (56.3) |
14.6 (58.3) |
15.3 (59.5) |
17.1 (62.8) |
18.9 (66) |
20.2 (68.4) |
17.4 (63.3) |
ശരാശരി താഴ്ന്ന °C (°F) | 17.2 (63) |
17.4 (63.3) |
16.5 (61.7) |
14.6 (58.3) |
11.2 (52.2) |
9.7 (49.5) |
9.0 (48.2) |
9.6 (49.3) |
11.1 (52) |
13.2 (55.8) |
14.9 (58.8) |
16.2 (61.2) |
13.4 (56.1) |
താഴ്ന്ന റെക്കോർഡ് °C (°F) | 8.2 (46.8) |
6.8 (44.2) |
3.9 (39) |
−4.0 (24.8) |
−2.3 (27.9) |
−4.0 (24.8) |
−5.2 (22.6) |
−5.2 (22.6) |
−5.4 (22.3) |
−1.5 (29.3) |
−0.9 (30.4) |
3.6 (38.5) |
−5.4 (22.3) |
മഴ/മഞ്ഞ് mm (inches) | 218.3 (8.594) |
166.2 (6.543) |
147.0 (5.787) |
95.7 (3.768) |
113.5 (4.469) |
94.1 (3.705) |
108.3 (4.264) |
74.0 (2.913) |
141.4 (5.567) |
138.7 (5.461) |
124.4 (4.898) |
154.2 (6.071) |
1,575.8 (62.039) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 15 | 13 | 11 | 8 | 8 | 7 | 7 | 6 | 9 | 11 | 10 | 12 | 117 |
% ആർദ്രത | 81.2 | 81.3 | 82.2 | 82.5 | 83.4 | 82.3 | 80.4 | 77.1 | 80.8 | 81.7 | 79.2 | 79.6 | 81.0 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 160.5 | 151.3 | 163.1 | 155.5 | 148.8 | 141.3 | 162.1 | 173.0 | 124.3 | 136.7 | 163.5 | 164.7 | 1,844.8 |
ഉറവിടം: INMET[18][19], Meteo Climat (record highs and lows)[20] and Weather Atlas (UV index)[21] |
Curitiba (Civic Center), elevation: 924 m, 1961-1990 normals പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 25.6 (78.1) |
25.8 (78.4) |
24.9 (76.8) |
22.3 (72.1) |
21.1 (70) |
18.3 (64.9) |
19.4 (66.9) |
20.9 (69.6) |
21.3 (70.3) |
22.6 (72.7) |
24.5 (76.1) |
25.4 (77.7) |
22.68 (72.8) |
പ്രതിദിന മാധ്യം °C (°F) | 19.6 (67.3) |
19.9 (67.8) |
19.0 (66.2) |
16.7 (62.1) |
14.6 (58.3) |
12.2 (54) |
12.8 (55) |
14.0 (57.2) |
15.0 (59) |
16.5 (61.7) |
18.2 (64.8) |
19.3 (66.7) |
16.48 (61.68) |
ശരാശരി താഴ്ന്ന °C (°F) | 15.8 (60.4) |
16.3 (61.3) |
15.4 (59.7) |
12.8 (55) |
10.2 (50.4) |
7.8 (46) |
8.1 (46.6) |
9.2 (48.6) |
10.8 (51.4) |
12.5 (54.5) |
14.0 (57.2) |
15.4 (59.7) |
12.36 (54.23) |
മഴ/മഞ്ഞ് mm (inches) | 165.0 (6.496) |
142.1 (5.594) |
126.6 (4.984) |
90.0 (3.543) |
99.2 (3.906) |
98.1 (3.862) |
89.0 (3.504) |
74.5 (2.933) |
115.4 (4.543) |
134.2 (5.283) |
123.8 (4.874) |
150.1 (5.909) |
1,408 (55.431) |
% ആർദ്രത | 79.0 | 80.0 | 80.0 | 79.0 | 82.0 | 76.0 | 81.0 | 79.0 | 82.0 | 82.0 | 80.0 | 82.0 | 80.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 159.8 | 135.0 | 142.0 | 137.2 | 152.2 | 129.7 | 147.6 | 148.3 | 122.1 | 137.2 | 152.2 | 150.9 | 1,714.2 |
ഉറവിടം: NOAA[22] |
അവലംബം[തിരുത്തുക]
- ↑ "IBGE releases population estimates for municipalities in 2017. Brazilian Institute of Geography and Statistics (IBGE) (August 30, 2017)". Ibge.gov.br. മൂലതാളിൽ നിന്നും 12 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 30, 2017.
- ↑ The European Portuguese pronunciation is [kuɾiˈtiβɐ].
- ↑ "Mapa da Região Metropolitana de Curitiba – Paraná". Curitiba-parana.com. മൂലതാളിൽ നിന്നും 10 April 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 July 2009.
- ↑ "IBGE :: Instituto Brasileiro de Geografia e Estatística". 14 June 2011. മൂലതാളിൽ നിന്നും 14 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 December 2017.
- ↑ "Curitiba". Rnestrangeiros.com.br. മൂലതാളിൽ നിന്നും 27 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
- ↑ "Tradições Culturais" (ഭാഷ: portuguese). Curitiba-parana.net. മൂലതാളിൽ നിന്നും 11 February 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ "A imigração árabe muçulmana em Curitiba" (ഭാഷ: Portuguese). Etni-cidade. മൂലതാളിൽ നിന്നും 5 ഡിസംബർ 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഒക്ടോബർ 2008.
{{cite web}}
: CS1 maint: unrecognized language (link) - ↑ "The Brazilian city Curitiba awarded the Globe Sustainable City Award 2010". globeforum.com. മൂലതാളിൽ നിന്നും 14 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ജൂലൈ 2014.
- ↑ "Brazil Outsourcing: Curitiba Comes On Strong as 'Silicon Valley South'". Nearshore Americas. മൂലതാളിൽ നിന്നും 14 October 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2013.
- ↑ "Bestcitiestolivein.net". Bestcitiestolivein.net. മൂലതാളിൽ നിന്നും 23 July 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2013.
- ↑ 11.0 11.1 Fenianos, E. (2003) Almanaque Kur'yt'yba, Curitiba: Univer Cidade, p.6
- ↑ "Curitiba name origin". Inf.ufpr.br. 20 October 2004. മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2011.
- ↑ "Curitiba, Parana Travel Weather Averages (Weatherbase)". Weatherbase. മൂലതാളിൽ നിന്നും 1 February 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-31.
- ↑ "Plano Diretor de Drenagem Urbana de Curitiba. Volume II - Volume Técnico.: Tomo 2 - Politicas e Ações Não Estruturais" (PDF). City Hall of Curitiba. 2012. മൂലതാളിൽ നിന്നും 1 February 2019-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 31 January 2019.
- ↑ "Plano Diretor de Drenagem Urbana de Curitiba. Volume II - Volume Técnico; Tomo 4: Caracterizações e Medidas de Controle Estruturais" (PDF). City Hall of Curitiba. 2012. മൂലതാളിൽ നിന്നും 1 February 2019-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 31 January 2019.
- ↑ "SYNOP: SUMMARIZED DATA FOR CURITIBA". Mundomanz. മൂലതാളിൽ നിന്നും 12 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2013.
- ↑ "METAR: Weather History for Curitiba, Brazil". Weather Underground. മൂലതാളിൽ നിന്നും 2 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2013.
- ↑ "Normais Climatológicas Do Brasil 1981–2010" (ഭാഷ: Portuguese). Instituto Nacional de Meteorologia. മൂലതാളിൽ നിന്നും 22 September 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 October 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Banco de Dados Meteorológicos para Ensino e Pesquisa" (ഭാഷ: Portuguese). INMET. മൂലതാളിൽ നിന്നും 8 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 October 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑
"Station Curitiba" (ഭാഷ: French). Meteo Climat. ശേഖരിച്ചത് 14 October 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ d.o.o, Yu Media Group. "Curitiba, Brazil - Detailed climate information and monthly weather forecast". Weather Atlas (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 27 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-27.
- ↑ "Curitiba (83842) - WMO Weather Station". NOAA. ശേഖരിച്ചത് December 27, 2018. Archived December 27, 2018, at the Wayback Machine.