കുഞ്ഞു ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഞ്ഞു ദൈവം
സംവിധാനംജിയോ ബേബി
നിർമ്മാണംനസീബ് ബി.ആർ
സാനു എസ്.ആർ
രചനജിയോ ബേബി
കഥജിയോ ബേബി
അഭിനേതാക്കൾആദിഷ് പ്രവീൺ
ജോജു ജോർജ്
റൈന മരിയ
സിദ്ധാർത്ഥ് ശിവ
സംഗീതംമാത്യു പുളിക്കൻ
ഛായാഗ്രഹണംജോബി ജെയിംസ്
ചിത്രസംയോജനംറഹ്മാൻ മുഹമ്മദ് അലി
സ്റ്റുഡിയോഓഷ്യൻ പിക്ചർസ്
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 2018 (2018-02-16)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം93 minutes

ജിയോ ബേബി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്രമാണ് കുഞ്ഞു ദൈവം. ആദിഷ് പ്രവീൺ, ജോജു ജോർജ്, റൈന മരിയ, സിദ്ധാർത്ഥ് ശിവ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ആദിഷ് പ്രവീൺ നേടിയിരുന്നു.[1].

സംഗീതം[തിരുത്തുക]

മാത്യൂസ് പുലിങ്കൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ലിങ്കു എബ്രഹാം, വിശാൽ ജോൺസൺ, ജിയോ ബേബി എന്നിവർ ഗാനരചന നിർവഹിച്ചു. സാറാ റോസ് ജോസഫ്, സംഗീത ശ്രീകാന്ത്, മാത്യൂസ് പുലിങ്കൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Original Tracklist
# ഗാനംSinger(s) ദൈർഘ്യം
1. "മെല്ലെ തൂവൽ വീശി"  സാറാ റോസ് ജോസഫ്, സംഗീത ശ്രീകാന്ത് 03:12
2. "തിരിനാളമായി"     
3. "കനവുകൾ"     
4. "ആകാശമേ"     
ആകെ ദൈർഘ്യം:
03:12

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞു_ദൈവം&oldid=3293880" എന്ന താളിൽനിന്ന് ശേഖരിച്ചത്