കുഞ്ഞു ദൈവം
ദൃശ്യരൂപം
(Kunju Daivam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞു ദൈവം | |
---|---|
സംവിധാനം | ജിയോ ബേബി |
നിർമ്മാണം | നസീബ് ബി.ആർ സാനു എസ്.ആർ |
രചന | ജിയോ ബേബി |
കഥ | ജിയോ ബേബി |
അഭിനേതാക്കൾ | ആദിഷ് പ്രവീൺ ജോജു ജോർജ് റൈന മരിയ സിദ്ധാർത്ഥ് ശിവ |
സംഗീതം | മാത്യു പുളിക്കൻ |
ഛായാഗ്രഹണം | ജോബി ജെയിംസ് |
ചിത്രസംയോജനം | റഹ്മാൻ മുഹമ്മദ് അലി |
സ്റ്റുഡിയോ | ഓഷ്യൻ പിക്ചർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 93 minutes |
ജിയോ ബേബി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്രമാണ് കുഞ്ഞു ദൈവം. ആദിഷ് പ്രവീൺ, ജോജു ജോർജ്, റൈന മരിയ, സിദ്ധാർത്ഥ് ശിവ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ആദിഷ് പ്രവീൺ നേടിയിരുന്നു.[1].
സംഗീതം
[തിരുത്തുക]മാത്യൂസ് പുലിങ്കൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ലിങ്കു എബ്രഹാം, വിശാൽ ജോൺസൺ, ജിയോ ബേബി എന്നിവർ ഗാനരചന നിർവഹിച്ചു. സാറാ റോസ് ജോസഫ്, സംഗീത ശ്രീകാന്ത്, മാത്യൂസ് പുലിങ്കൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Original Tracklist | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "മെല്ലെ തൂവൽ വീശി" | സാറാ റോസ് ജോസഫ്, സംഗീത ശ്രീകാന്ത് | 03:12 | |||||||
2. | "തിരിനാളമായി" | |||||||||
3. | "കനവുകൾ" | |||||||||
4. | "ആകാശമേ" | |||||||||
ആകെ ദൈർഘ്യം: |
03:12 |