കീംപ്‌ഫേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീംപ്‌ഫേറിയ
കച്ചോലം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Kaempferia

Synonyms[1]
 • Zerumbet Garsault, invalid name
 • Monolophus Wall.
 • Tritophus T.Lestib.

സിഞ്ചിബറേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് കീംപ്‌ഫേറിയ (Kaempferia). ചൈന, ഇന്ത്യ, തെക്കുകിഴക്കേഷ്യ (തായ്‌ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് മുതലായവ.) എന്നിവിടങ്ങളിൽ തദ്ദേശീയമാണ്.[1][2][3]

സ്പീഷിസുകൾ[തിരുത്തുക]

നൂറിലേറെ സ്പീഷിസുകൾ ഈ ജനുസിൽപ്പെടുത്താൻ ഉണ്ടെങ്കിലും, അംഗീകരിച്ചവ താഴെ കൊടുക്കുന്നു:[1]

 1. Kaempferia alboviolacea Ridl. - വിയറ്റ്നാം
 2. Kaempferia angustifolia Roscoe - ബംഗ്ലാദേശ്, ആസാം, വിയറ്റ്നാം, തായ്ലാന്റ്, സുമാത്ര
 3. Kaempferia attapeuensis Picheans. & Koonterm - ലാവോസ്
 4. Kaempferia champasakensis Picheans. & Koonterm - ലാവോസ്
 5. Kaempferia chayanii Koonterm - ലാവോസ്
 6. Kaempferia cuneata Gagnep. - വിയറ്റ്നാം
 7. Kaempferia elegans (Wall.) Baker in J.D.Hooker - സിചുവാൻ, ഇൻഡ്ചൈന, ബോണിയോ
 8. Kaempferia evansii Blatt. - തെക്കേ ഇന്ത്യ
 9. Kaempferia fallax Gagnep. - ലാവോസ്, തായ്ലാന്റ്
 10. Kaempferia filifolia K.Larsen - തായ്ലാന്റ്
 11. Kaempferia fissa Gagnep. - ലാവോസ്
 12. Kaempferia galanga L. - യുനാൻ, ആസാം, ബംഗ്ലാദേശ്, India, ഇൻഡ്ചൈന
 13. Kaempferia gigantiphylla Picheans. & Koonterm - ലാവോസ്
 14. Kaempferia gilbertii W.Bull - ബർമ
 15. Kaempferia glauca Ridl. - തായ്ലാന്റ്
 16. Kaempferia grandifolia Saensouk & Jenjitt. - തായ്ലാന്റ്
 17. Kaempferia harmandiana Gagnep. - ലാവോസ്, Cambodia
 18. Kaempferia koratensis Picheans. - തായ്ലാന്റ്
 19. Kaempferia laotica Gagnep. - ലാവോസ്, തായ്ലാന്റ്
 20. Kaempferia larsenii Sirirugsa - തായ്ലാന്റ്
 21. Kaempferia lopburiensis Picheans. - തായ്ലാന്റ്
 22. Kaempferia ovalifolia Roxb. - ബർമ
 23. Kaempferia parviflora Wall. ex Baker in J.D.Hooker - ബംഗ്ലാദേശ്, ബർമ, തായ്ലാന്റ്, Cambodia
 24. Kaempferia philippinensis Merr. - ലുസോൺ
 25. Kaempferia purpurea J.Koenig in A.J.Retzius - Phuket
 26. Kaempferia roscoeana Wall. - ബർമ, തായ്ലാന്റ്
 27. Kaempferia rotunda L. - China (Guangdong, Guangxi, Hainan, Taiwan, യുനാൻ), India, Nepal, ആസാം, ബംഗ്ലാദേശ്, ഇൻഡ്ചൈന; naturalized in ജാവ, Malaysia and Costa Rica
 28. Kaempferia saraburiensis Picheans. - തായ്ലാന്റ്
 29. Kaempferia sawanensis Picheans. & Koonterm - ലാവോസ്
 30. Kaempferia siamensis Sirirugsa - തായ്ലാന്റ്
 31. Kaempferia simaoensis Y.Y.Qian - യുനാൻ
 32. Kaempferia sisaketensis Picheans. & Koonterm - തായ്ലാന്റ്
 33. Kaempferia spoliata Sirirugsa - തായ്ലാന്റ്
 34. Kaempferia undulata Teijsm. & Binn. - ജാവ

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Kew World Checklist of Selected Plant Families
 2. Flora of China v 24 p 368, 山柰属 shan nai shu, Kaempferia Linnaeus, Sp. Pl. 1: 2. 1753.
 3. Techaprasan, J., Klinbunga, S., Ngamriabsakul, C. & Jenjittikul, T. (2010). Genetic variation of Kaempferia (Zingiberaceae) in Thailand based on chloroplast DNA (psbA-trnH and petA-psbJ) sequences. Genetics and Molecular Research 9: 1957-1973.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീംപ്‌ഫേറിയ&oldid=3421191" എന്ന താളിൽനിന്ന് ശേഖരിച്ചത്