കാർലോസ് ജുവാൻ ഫിൻലെ
ദൃശ്യരൂപം
കാർലോസ് ജുവാൻ ഫിൻലെ | |
|---|---|
കാർലോസ് ഫിൻലെ | |
| ജനനം | ഡിസംബർ 3, 1833 കമാഗ്വേ, ക്യൂബ |
| മരണം | ഓഗസ്റ്റ് 20, 1915 (81 വയസ്സ്) |
| അൽമ മേറ്റർ | ജെഫേഴ്സൺ മെഡിക്കൽ കോളേജ് |
| അറിയപ്പെടുന്നത് | കൊതുകുകളേയും മഞ്ഞപ്പനിയേയും കുറിച്ചുള്ള ഗവേഷണം |
ക്യൂലക്സ് ഫസിയറ്റസ്(Culex fasciatus) അഥവാ ഈഡിസ് ഈജിപ്തി (Aedes aegypti) കൊതുകുകളാണ് മഞ്ഞപ്പനി (Yellow fever) സംക്രമിപ്പിക്കുന്നത് എന്ന് കണ്ടെത്തിയ ക്യുബൻ വൈദ്യശാസ്ത്രഞ്ജനാണ് കാർലോസ് ജുവാൻ ഫിൻലെ.[1]