Jump to content

കാർമെൻ എലെക്ട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർമെൻ എലെക്ട്ര
Carmen Electra in 2013
ജനനം
Tara Leigh Patrick

(1972-04-20) ഏപ്രിൽ 20, 1972  (52 വയസ്സ്)
മറ്റ് പേരുകൾTara Patrick
തൊഴിൽActress, model, dancer, television personality, singer, entertainer
സജീവ കാലം1990–present
ടെലിവിഷൻSingled Out
Baywatch
'Til Death Do Us Part: Carmen and Dave
ജീവിതപങ്കാളി(കൾ)
(m. 1998; div. 1999)
(m. 2003; div. 2007)
പങ്കാളി(കൾ)Rob Patterson (2008–12)
പുരസ്കാരങ്ങൾMTV Movie Award for Best Kiss
വെബ്സൈറ്റ്carmenelectra.com

കാർമെൻ എലെക്ട്ര[1] എന്ന അരങ്ങിലെ പേരിൽ കൂടുതലായി അറിയപ്പെടുന്ന ടാര ലെയ്ഗ് പാട്രിക് (ജനനം: ഏപ്രിൽ 20, 1972), അമേരിക്കയിലെ ഒരു ഗ്ലാമർ മോഡൽ, അഭിനേത്രി, ടെലിവിഷൻ വ്യക്തിത്വം, ഗായിക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ്. മിനസോട്ടയിലെ മിന്നീപോളിസിലേയക്കു എത്തിയതിനുശേഷം ഒരു ഗായികയെന്ന നിലയിൽ കലാരംഗത്തേയ്ക്കു പ്രവേശിച്ച കാർമെൻ എലെക്ട്ര, പ്രിൻസ് എന്ന സംഗീതജ്ഞനുമായി കണ്ടുമുട്ടുകയും അവരുടെ ആദ്യ ഗാനം അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ റിക്കാർഡ് ചെയ്യപ്പെടുകയും ചെയ്തു. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലേയ്ക്ക് താമസം മാറ്റിയ കാർമെൻ പിന്നീട് ഒരു അഭിനേതാവായി തുടരാൻ തീരുമാനിക്കുകയും ബേവാച്ച് എന്ന ടെലിവിഷൻ പരമ്പരയായിൽ ലാനി മക്കിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കുപ്രസിദ്ധി നേടുകയും ചെയ്തു.

1998 ൽ അമേരിക്കൻ വാമ്പയർ എന്ന ഹൊറർ കോമഡിയിലൂടെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. അതിനുശേഷം സ്കേറി മൂവി, ഡേറ്റ് മൂവി, എപിക് മൂവി, മീറ്റ് ദ സ്പാർട്ടൻസ്, ഡിസാസ്റ്റർ മൂവി എന്നിവയുൾപ്പെടെ നിരവധി പാരഡി ചിത്രങ്ങളിൽ അഭിനയിച്ചു. കാർമെൻ എലെക്ട്ര പ്ലേബോയ് മാഗസിനിൽ ഒരു മാതൃകയായി പ്രത്യക്ഷപ്പെടുകയും പുസ്സിക്യാറ്റ് ഡോൾസ് എന്ന പെൺകുട്ടികളുടെ നൃത്തസംഘത്തിൽ ഒരു നർത്തകിയായി ജോലി ചെയ്യുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

ടാര ലെയ്ഗ് പാട്രിക് എന്ന പേരിൽ 1972 ഏപ്രിൽ 20 ന് ഒഹായോയിലെ ഷാരോൺവില്ലെയിൽ[2] ഒരു ഗിറ്റാറിസ്റ്റായ ഹാരി പാട്രിക്കിൻറേയും അദ്ദേഹത്തിൻറ സഹധർമ്മിണിയും ഗായികയുമായ പട്രീഷ്യയുടേയും (മരണം, 1998) മകളായിട്ടാണ് കാർമെൻ എലെക്ട്ര ജനിച്ചത്.[3][4]

സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1997 അമേരിക്കൻ വാമ്പയർ Sulka
1997 ഗുഡ് ബർഗർ Roxanne
1998 സ്റ്റാർസ്ട്രക്ക് Iona Shirley
1998 ദ ചോസൺ വൺ : ലെജൻറ ഓഫ് ദ റാവൻ McKenna Ray / The Raven
1999 ദ മേറ്റിംഗ് ഹാബിറ്റ്സ് ഓഫ് ദ എർത്ത്ബൌണ്ട് ഹ്യൂമൻ Jenny Smith
1999 ക്രിസ്തുമസ് വെക്കേഷൻ 2000 Esmerelda
2000 സ്കേറി മൂവി Drew Decker
2001 സോൾ ഗുഡ്ബൈ Treasure
2001 പെർഫ്യൂം Simone
2001 ഗെറ്റ് ഓവർ Mistress Moira
2002 റെൻറ് കൺട്രോൾ Audrey
2002 വാക്ക്ഡ്! Laura
2002 ക്ലീവേജ് Herself Television film
2002 എലെക്ട്രാസ് ഗയ് Herself Television film
2003 അപ്ടൌൺ ഗേൾസ് Celebrity
2003 മൈ ബോസ് ഡോട്ടർ Tina
2004 സ്റ്റാർസ്കി & ഹച്ച് Staci
2004 മി. 3000 Herself
2004 Max Havoc: Curse of the Dragon Debbie
2004 Monster Island Herself
2005 Dirty Love Michelle Lopez
2005 Lil' Pimp Honeysack Voice role
2005 Getting Played Lauren
2005 Cheaper by the Dozen 2 Serena Murtaugh
2005 Searching for Bobby D Rebecca
2006 Date Movie Anne
2006 Scary Movie 4 Holly
2006 Hot Tamale Riley
2006 National Lampoon's Pledge This! Herself
2006 Lolo's Cafe Desiree Television film; voice
2007 Epic Movie Mystique
2007 I Want Candy Candy Fiveways
2007 Full of It Herself
2008 Christmas in Wonderland Ginger Peachum
2008 Hollywood Residential Herself
2008 Disaster Movie Beautiful Assassin
2009 Leisure Suit Larry: Box Office Bust Ginger Vitus Voice role
2009 Oy Vey! My Son Is Gay!! Sybil Williams
2010 Barry Munday Iconic Beauty
2011 Mardi Gras: Spring Break Herself
2012 2-Headed Shark Attack Anne Babish
2012 The Axe Boat Veronica Short film
2014 ലാപ് ഡാൻസ് Lexus
2015 ചോക്കലേറ്റ് സിറ്റി Club DJ
2015 ബുക്ക് ഓഫ് ഫയർ Theodora

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1996 Erotic Confessions Manager 1 episode
1996 Baywatch Nights Candy 1 episode
1997 All That Sue 1 episode
1997–1998 Baywatch Lani McKenzie
1997 Pacific Blue Lani McKenzie 1 episode
1997 Singled Out Host
1997 Just Shoot Me! Herself 1 episode
1998 Hyperion Bay Sarah Hicks 8 episodes
2000 VH1's 100 Greatest Artists of Hard Rock Host
2002 Off Centre Herself 2 episodes
2002 Carmen and Dave: An MTV Love Story Herself
2002 The Simpsons Herself 1 episode; voice
2002–2004 Livin' Large Host
2002 BattleBots Host
2003 Dance Fever Herself 6 episodes
2003 Baywatch: Hawaiian Wedding Lani McKenzie
2004 'Til Death Do Us Part: Carmen and Dave Herself 7 episodes
2004 Monk Chloe Blackburn 1 episode
2004–2005 Manhunt: The Search for America's Most Gorgeous Male Model Host
2004–2005 Tripping the Rift Six 13 episodes; voice
2005 Summerland Mona 5 episodes
2005 Hope & Faith Carmen 1 episode
2005 American Dad! Lisa Silver 1 episode; voice
2005 House M.D. Herself 1 episode
2005 Stacked Nikki 1 episode
2005–2006 Joey Herself 2 episodes
2007 Full Frontal Fashion Guest host
2008–present ChartBlast Host MTV Italy
2009 Perfect Catch Host E! UK
2009 Reno 911! Miss Uecker 1 episode
2012 90210 Vesta 2 episodes
2013 Suburgatory Herself 1 episode
2013 Fra Sydhavn til West Coast Herself 1 episode
2014 ഫ്ലാങ്ക്ലിൻ & ബാഷ് Bridget Barnes 1 episode
2014 ദ ബർത്ത് ഡേ ബോയ്സ് Myrtle 1 episode
2016 ജെയിൻ ദ വിർജിൻ Herself 1 episode

ഡിസ്കോഗ്രാഫി

[തിരുത്തുക]
  • "Go Go Dancer", 1992
  • "Everybody Get on Up", 1993
  • "Fantasia Erotica", 1993
  • "Fun", 1998
  • "I Like It Loud", 2012
  • "Bigger Dick" (feat. Mams Taylor), 2013
  • "WERQ", 2014
  • "Around the World", 2014

അവലംബം

[തിരുത്തുക]
  1. Carmen Electra and Dave Navarro divorce records Archived 2011-07-18 at the Wayback Machine.. TMZ.com. Retrieved February 11, 2007.
  2. "Carmen Electra". Biography.com. The Biography Channel. Archived from the original on 2018-11-15. Retrieved April 17, 2017.
  3. Carmen Electra Biography (1972–). Filmreference.com.
  4. Carmen Electra Biography (1972–). Facebook.com.
"https://ml.wikipedia.org/w/index.php?title=കാർമെൻ_എലെക്ട്ര&oldid=3628299" എന്ന താളിൽനിന്ന് ശേഖരിച്ചത്