മിന്നീപോളിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിന്നീപോളിസ്, മിനസോട്ട
City
City of Minneapolis
Clockwise from top left: Downtown Minneapolis at night, U.S. Bank Stadium, the skyline from Lake Nokomis, Minneapolis skyline and Minnehaha Falls
Clockwise from top left: Downtown Minneapolis at night, U.S. Bank Stadium, the skyline from Lake Nokomis, Minneapolis skyline and Minnehaha Falls
പതാക മിന്നീപോളിസ്, മിനസോട്ട
Flag
Official seal of മിന്നീപോളിസ്, മിനസോട്ട
Seal
ഔദ്യോഗിക ലോഗോ മിന്നീപോളിസ്, മിനസോട്ട
Logo
ശബ്ദോത്പത്തി: Dakota word mni (water) with Greek polis (city)
ഇരട്ടപ്പേര്(കൾ): "City of Lakes", "Mill City", "Twin Cities" (a nickname shared with Saint Paul), "Mini Apple"
ആദർശസൂക്തം: En Avant (French: 'Forward')
Location in Hennepin County and the U.S. state of Minnesota
Location in Hennepin County and the U.S. state of Minnesota
മിന്നീപോളിസ്, മിനസോട്ട is located in the US
മിന്നീപോളിസ്, മിനസോട്ട
മിന്നീപോളിസ്, മിനസോട്ട
Location in the United States
Coordinates: 44°59′N 93°16′W / 44.983°N 93.267°W / 44.983; -93.267Coordinates: 44°59′N 93°16′W / 44.983°N 93.267°W / 44.983; -93.267
Country United States
State Minnesota
County Hennepin
Incorporated 1867
സ്ഥാപകൻ John H. Stevens and Franklin Steele
Government
 • ഭരണസമിതി Minneapolis City Council
 • Mayor Betsy Hodges (DFL)
Area
 • City [.4
 • ഭൂമി 54.9 ച മൈ (142.2 കി.മീ.2)
 • ജലം 3.5 ച മൈ (9.1 കി.മീ.2)
ഉയരം 830 അടി (264 മീ)
Population (2010)[2]
 • City 3,82,578
 • കണക്ക് (2016)[3] 4,13,651
 • റാങ്ക്

US: 46th

MN: 1st
 • സാന്ദ്രത 7/ച മൈ (2,959/കി.മീ.2)
 • മെട്രോപ്രദേശം 35,51,036[1]
 • CSA 41,97,883
ജനസംബോധന Minneapolitan
സമയ മേഖല CST (UTC−6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) CDT (UTC−5)
ZIP codes 55401 – 55488 (range includes some zip codes which are for Minneapolis suburbs)
ഏരിയ കോഡ് 612
FIPS code 27-43000
GNIS feature ID 0655030[4]
വെബ്‌സൈറ്റ് www.minneapolismn.gov

മിന്നീപോളിസ് (/ˌmɪniˈæpəlɪs/ (About this sound ശ്രവിക്കുക)) അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ട സംസ്ഥാനത്തെ ഹെന്നെപിൻ കൌണ്ടിയിലെ [5] കൌണ്ടി ആസ്ഥാനവും മിന്നീപോളിസ്-സെന്റ് പോൾ ഇരട്ടനഗരങ്ങളിലെ വലുതും അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ വലിയ മെട്രോപോളിറ്റൻ മേഖലയുമാണ്. 2016 വരെയുള്ള ജനസംഖ്യാ കണക്കുകളനുസരിച്ച്, മിനസോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് മിന്നീപോളിസ്. 413,651 ജനസംഖ്യയുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ 46 ആമത്തെ വലിയ നഗരവുമാണ്. 3.5 മില്ല്യൺ ജനങ്ങൾ അധിവസിക്കുന്ന ഈ ഇരട്ടനഗര മെട്രോപോളിറ്റൻ മേഖലയ്ക്ക്, മദ്ധ്യപടിഞ്ഞാറൻ പ്രദേശത്ത് മൂന്നാം സ്ഥാനമുണ്ട്. മിന്നീപോളിസു സെന്റ് പോളും ചേർന്ന് ചിക്കാഗോ കഴിഞ്ഞാൽ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രം രൂപം കൊള്ളുന്നു.[6]

അവലംബം[തിരുത്തുക]

  1. "Table 1. Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2010 to July 1, 2016" (CSV). 2016 Population Estimates. United States Census Bureau, Population Division. March 2016. ശേഖരിച്ചത് June 27, 2017. 
  2. "Metropolitan and Micropolitan Statistical Areas". United States Census Bureau, Population Division. May 19, 2016. യഥാർത്ഥ സൈറ്റിൽ നിന്ന് May 18, 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 19, 2016. 
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. "US Board on Geographic Names". United States Geological Survey. October 25, 2007. ശേഖരിച്ചത് January 31, 2008. 
  5. "NACo County Explorer". National Association of Counties. ശേഖരിച്ചത് January 23, 2016. 
  6. Gullickson, Ryan. "U.S. Metro Economies". IHS Global Insight. IHS Global Insight. യഥാർത്ഥ സൈറ്റിൽ നിന്ന് March 5, 2015-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2015. 
"https://ml.wikipedia.org/w/index.php?title=മിന്നീപോളിസ്&oldid=2608865" എന്ന താളിൽനിന്നു ശേഖരിച്ചത്