കാറ്റലോഗ് ഓഫ് ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Species 2000 & ITIS Catalogue of Life
Catalogue of Life - 2017 Annual Checklist DVD booklet cover (AC 17).png
ഡി വി ഡി പതിപ്പിന്റെ പുറംചട്ട
യുആർഎൽ catalogueoflife.org
വാണിജ്യപരം? no
വിഭാഗം Taxonomic catalogue
രേഖപ്പെടുത്തൽ not required
ലഭ്യമായ ഭാഷകൾ English
ആരംഭിച്ചത് June 2001
അലക്‌സ ഇന്റർനെറ്റ് റാങ്ക് negative increase 672,656 (Feb 2015)[1]
നിജസ്ഥിതി active

ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റവും Species 2000-ഉം ചേർന്ന് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളുടെയും ഒരു സംക്ഷിപ്ത പട്ടിക ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2001-ൽ തുടങ്ങിയതാണ് കാറ്റലോഗ് ഓഫ് ലൈഫ് , Catalogue of Life. ഈ പട്ടികയിൽ ഇപ്പോൾ വിദഗ്ധ സ്ഥാപനങ്ങൾ സൂക്ഷ്‌മപരിശോധന നടത്തിയ 156 ജൈവവർഗ്ഗീകരണശാസ്ത്ര ഡാറ്റാബേസുകൾ ഉണ്ട്.[2] ഈ പട്ടികയിൽ മാസംതോറും പുതുക്കുന്ന ഒരു ചലനാത്മകമായ പതിപ്പും[3] ഒരു വാർഷികപ്പതിപ്പും ഉൾപ്പെടുന്നു.[4]

ഈ പട്ടികയുടെ 17-ആം പതിപ്പിൽ നിലവിലുള്ളതും വംശംനാശം വന്നതുമായ 1.7 ദശലക്ഷം സ്പീഷീസുകളുടെ വിവരങ്ങളുണ്ട്. ഇത് ശാസ്ത്രലോകത്തിന് ഇതുവരെ അറിവുള്ള 1.9 ദശലക്ഷം സ്പീഷീസുകളുടെ 3/4-ൽ ഉപരിയാണ്.[2]

ഇത് കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാറ്റലോഗ്_ഓഫ്_ലൈഫ്&oldid=2695826" എന്ന താളിൽനിന്നു ശേഖരിച്ചത്