കാരമുക്ക്
ദൃശ്യരൂപം
Karamuck | |
|---|---|
village | |
| Country | |
| State | Kerala |
| District | Thrissur |
| ജനസംഖ്യ (2001) | |
• ആകെ | 14,049 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 6XXXXX |
| വാഹന രജിസ്ട്രേഷൻ | KL- |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാരമുക്ക്. മണലൂർ പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപെടുന്നത്. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കാരമുക്കിലെ ആകെയുള്ള ജനസംഖ്യ 14049 ആണ്. അതിൽ 6703 പുരുഷന്മാരും 7346 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
[തിരുത്തുക]- എസ് എൻ ജി എസ് എച്ച് എസ്, കാരമുക്ക്
- സി എസ് എൽ പി, അന്തിക്കാട്
ആരാധനാലയങ്ങൾ
[തിരുത്തുക]- പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം
- സെന്റ് ജോൺ, ദി ബാപ്റ്റിസ് ചർച്ച്