കാരമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karamuck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Karamuck
village
Country India
StateKerala
DistrictThrissur
Population
 (2001)
 • Total14,049
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാരമുക്ക്. മണലൂർ പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപെടുന്നത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കാരമുക്കിലെ ആകെയുള്ള ജനസംഖ്യ 14049 ആണ്. അതിൽ 6703 പുരുഷന്മാരും 7346 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • എസ് എൻ ജി എസ് എച്ച് എസ്, കാരമുക്ക്
  • സി എസ് എൽ പി, അന്തിക്കാട്

ആരാധനാലയങ്ങൾ[തിരുത്തുക]

  • പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം
  • സെന്റ് ജോൺ, ദി ബാപ്റ്റിസ് ചർച്ച്

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=കാരമുക്ക്&oldid=2448326" എന്ന താളിൽനിന്ന് ശേഖരിച്ചത്