കാരച്ചുള്ളി
കാരച്ചുള്ളി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. spinosa
|
Binomial name | |
Catunaregam spinosa (Thunb.) Tirveng., 1978.
| |
Synonyms[1] | |
|
അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധസസ്യമാണ് കാരച്ചുള്ളി. (ശാസ്ത്രീയ നാമം: Catunaregam spinosa.). ഇതിന് മലങ്കാര, കരളിക്കായ, കാട്ടുനരന്ന എന്നീ പേരുകൾ കൂടി ഉണ്ട്[2][3]. കാപ്പി കുടുംബമായ റുബിയേസീ സസ്യകുടുംബത്തിലെ ഇക്സൊറോയിഡീ ഉപകുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. ആയുർവേദത്തിലെ പഞ്ചകർമങ്ങളിൽ ആദ്യത്തേതായ വമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളിൽ പ്രധാനമാണ് മലങ്കാരയുടെ കായ.
ഉറപ്പുള്ള മുള്ളുകളുള്ള ഒരു ചെറുമരമാണിത്. വെളുത്ത നിറത്തിൽ വിരിയുന്ന പൂവുകൾ പിന്നീട് ഇളം മഞ്ഞനിറമാകുന്നു. മിനുസമുള്ള കായക്കുള്ളിലെ ദശയിൽ നിരവധി വിത്തുകൾ കാണാം.[2]
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Mountain Pomegranate, Spiny Randia, False guava, Thorny Bone-apple, Common emetic nut • Hindi: मैनफल Mainphal • Marathi: घेला Ghela, Khajkanda • Tamil: Madkarai • Malayalam: Karacchulli • Telugu: Marrga • Kannada: Kaarekaayi-gida • Oriya: Patova • Sanskrit: Madanah (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
ചിത്രശാല
[തിരുത്തുക]-
പൂമൊട്ടുകളും വിവിധ പ്രായത്തിലുള്ള പൂക്കളും, നീലിയാർ കോട്ടത്തുനിന്ന്
അവലംബം
[തിരുത്തുക]- ↑ Flowers of India, Mountain Pomegranate
- ↑ 2.0 2.1 "Catunaregam spinosa (Thunb.) Tirveng". India Biodiversity Portal. Retrieved 29 ഏപ്രിൽ 2018.
- ↑ "Catunaregam spinosa". http://keralaplants.in. Retrieved 29 ഏപ്രിൽ 2018.
{{cite web}}
: External link in
(help)|website=