കാമിക്രിസ്റ്റ
ദൃശ്യരൂപം
കാമിക്രിസ്റ്റ | |
---|---|
ചേരണി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Chamaecrista |
Species | |
About 330;[1] see text. |
ഫാബേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് കാമിക്രിസ്റ്റ (Chamaecrista). ഈ ജനുസിലെ അംഗങ്ങളെ സെൻസിറ്റീവ് പീ (sensitive pea) എന്നു വിളിക്കാറുണ്ട്.[2] പല അംഗങ്ങൾക്കും സസ്യങ്ങളുടെ പെട്ടെന്നുള്ള പ്രതികരണത്തിനുള്ള കഴിവുണ്ട്. ഏതാണ്ട് 330 സ്പീഷിസുകൾ ഈ ജനുസിൽ ഉണ്ട്.[3]
തെരഞ്ഞെടുത്ത സ്പീഷിസുകൾ
[തിരുത്തുക]- Chamaecrista mimosoides
- Chamaecrista absus
- Chamaecrista bucherae (Mold.) Irwin & Barneby (Cuba)
- Chamaecrista fasciculata Michx. – Showy Partridge Pea
- Chamaecrista glandulosa (L.) Greene – Jamaican Broom
- Chamaecrista nictitans (L.) Moench
- Chamaecrista rotundifolia
അവലംബം
[തിരുത്തുക]- ↑ International Legume Database & Information Service search for Chamaecrista as of April 4, 2010
- ↑ "Chamaecrista". Integrated Taxonomic Information System. Retrieved 31 March 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-05. Retrieved 2016-10-19.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Chamaecrista at Wikimedia Commons
- Chamaecrista എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.