ചേരണി
ദൃശ്യരൂപം
| ചേരണി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C mimosoides |
| Binomial name | |
| Chamaecrista mimosoides | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
ചെറുതകര, തീമുള്ള്, പടർചുണ്ട എന്നെല്ലാം അറിയപ്പെടുന്ന ചേരണി പുൽമൈതാനങ്ങളിലും വരണ്ടതും നനവാർന്നതുമായ കാടുകളിലും കാണപ്പെടൂന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chamaecrista mimosoides). ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഏകവർഷിയായ ഈ ചെടി ആഫ്രിക്കൻ തദ്ദേശവാസിയാണെന്നു കരുതുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=242312076
Media related to Chamaecrista mimosoides at Wikimedia Commons
Chamaecrista mimosoides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.